Kerala PSC Repeated Questions 164

This page contains Kerala PSC Repeated Questions 164 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
3261. Controller and Auditor General of India is appointed by

Answer: The President

3262. ഏറ്റവും കൂടുതല്‍ വായു മലിനീകരണമുള്ള നഗരമേത് ?

Answer: ടോക്കിയോ

3263. രാജാകേശവദാസിന് രാജാ എന്ന പദവി നൽകിയത്?

Answer: മോണിംഗ്ടൺ പ്രഭു

3264. പാക്കിസ്ഥാനുമായി ഏറ്റവും കൂടുതല്‍ അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനം ?

Answer: രാജസ്ഥാന്‍

3265. ‘Supernormal’ profit may exist in a market due to—

Answer: Asymmetry of information

3266. Olympic-2016 will be held at_

Answer: Rio-de-Ienero

3267. The​ ​Chairman​ ​of​ ​the​ ​Finance​ ​Commission​ ​must​ ​be

Answer: A person having experience in Public Affairs

3268. When was the Quit India movement started?

Answer: 1942 August 8 at Bombay.

3269. .In which month maramon convention is conducted on the banks of pampa .?

Answer: February

3270. Family planning was adopted in the year

Answer: 1952

3271. The difference of two numbers is 20% of the larger number. If the smaller number is 20. then the larger number is ?

Answer: 25

3272. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയ മലയാളി? *

Answer: .കരുൺ നായർ

3273. For all her reticence and modesty, it was clear that she was a ______ expert in her field

Answer: bonafide

3274. മികച്ച വൈൽഡ് ലൈഫ് റിസോർട്ടിനുള്ള 2018 ലെ സൗത്ത് ഏഷ്യൻ ട്രാവൽ അവാർഡ്സിന്റെ രജത പുരസ്കാരം നേടിയ റിസോർട്ട്

Answer: പൊയട്രി സരോവർ പോർട്ടിക്കോ (തേക്കടി)

3275. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ കാലാവധി?

Answer: 9 വർഷം

3276. Minimum zoom percentage supported by MS Word is:

Answer: 10%

3277. 0, 6, 24, 60, 120, ----, 336 വിട്ടുപോയത് ഏത്?

Answer: 210

3278. I ---- television a lot but don’t any more.

Answer: used to watch

3279. Evaluate 237 x 237 + 363 x 363 + 2 x 237 x 363?

Answer: 360000

3280. ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് ഗവർണർ മുഖ്യമന്ത്രിയെ നിയമിക്കുന്നത്

Answer: ആർട്ടിക്കിൾ 164

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.