Kerala PSC Questions 168

This page contains Kerala PSC Questions 168 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
3341. ഏഷ്യന്‍ ഡവലപ്പ് മെന്റ് ബാങ്ക് നിലവില്‍ വന്ന വര്‍ഷം

Answer: ഡിസംബര്‍ 1966

3342. Which among the following is a verb ?

Answer: canvass

3343. The Boston Tea Party contributed to the beginning of a war. Which was that war?

Answer: First World War

3344. പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി ?

Answer: മീശപ്പുലിമല (ഇടുക്കി ജില്ല)

3345. നിവർത്തന പ്രക്ഷോഭത്തിന്റെ മുഖപത്രമായിരുന്നത്?

Answer: കേരള കേസരി

3346. ഇന്ത്യയില്‍ സ്ത്രീധന നിരോധന നിയമം നടപ്പിലാക്കിയ വര്‍ഷം ?

Answer: 1961

3347. Vijayawada is situated on the banks of the river

Answer: Krishna

3348. Miss Universe of 2003 is:

Answer: Amelia Vega

3349. ISRO successfully launched its first lunar probe. Chandrayan- I, on :

Answer: October 22nd 2008

3350. The benefits of Balika Samridhi Yojana (BSY) are restricted to?

Answer: Two girl children in a household irrespective of number of children in the household

3351. The purpose of tyre rotation on automobiles is to:

Answer: Equvalize wear

3352. Red blood corpuscles are formed in the ?

Answer: Bone Marrow

3353. വിധായക പ്രകാരമേത് ?

Answer: ചെല്ലണം

3354. ഇടശ്ശേരിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ നേടികൊടുത്ത കൃതി ?

Answer: കാവിലെപ്പാട്ട്‌

3355. ഇന്ത്യയിലെ ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷൻ പ്ര വർത്തനമാരംഭിച്ചത് എവിടെ?

Answer: എറണാകുളം

3356. അച്ഛന് ഇപ്പോള്‍ 40 വയസ്സും മകന് 5 വയസ്സും പ്രായമുണ്ട്. മകന് 40 വയസ്സാകുമ്പോള്‍ അച്ഛന്‍റെ വയസ്സ് എത്രയായിരിക്കും?

Answer: 75

3357. കന്യാകുമാരി ``മുതല്‍`` കാസര്‍ഗോഡ് ``വരെ`` അടിവരയിട്ട പദങ്ങള്‍ ഏതില്‍പ്പെടുന്നു

Answer: ഗതി

3358. Acidity in milk is caused by?

Answer: high temperature

3359. ബ്രൗണ്‍ കോള്‍ എന്നറിയ പ്പെടുന്നത്

Answer: ലിഗ്നൈറ്റ്

3360. ഒരു തുക സാധാരണ പലിശ പ്രകാരം 8 വർഷം കൊണ്ട് ഇരട്ടിയായി. അത് മുടക്കുമുതലിന്റെ 5 ഇരട്ടി ആകാൻ എത്ര വർഷം വേണം?

Answer: 32

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.