PSC Questions and Answers 2022 181

This page contains PSC Questions and Answers 2022 181 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
3601. A group of boys .......... singing since the morning.

Answer: has been

3602. . A ____________ of lios.

Answer: pride

3603. If SQUARE is written UQSERA, then SUPPER is written as :

Answer: PUSREP

3604. എത്ര വര്ഷം കൂടുമ്പോൾ ആണ് മാമാങ്കം നടക്കുന്നത്?

Answer: 12

3605. ഇശാവ സ്യോപനിഷത്ത് എന്ന കൃതി വിവർത്തനം ചെയ്തത്?

Answer: ശ്രീനാരായണ ഗുരു

3606. ചന്ദ്രനിൽആദ്യമായി സോഫ്ട് ലാൻഡിംഗ് നടത്തിയ പേടകം?

Answer: ലൂണ 9

3607. World Employment Day

Answer: June 5

3608. ഹരിത വിപ്ലവത്തില്‍ ഏറ്റവും കൂടുതല്‍ വിളഞ്ഞ ധാന്യം *

Answer: ഗോതമ്പ്

3609. .Which Amendment brought the fundamental duties as part of the Constitution?

Answer: 42

3610. ചിത്രശാല’ എന്ന കൃതിയുടെ രചയിതാവ്?

Answer: ഉള്ളൂർ

3611. 'കാഷായവേഷം ധരിക്കാത്ത സന്ന്യാസി' എന്നറിയപ്പെട്ട നവോത്ഥാന നായകൻ?

Answer: ചട്ടമ്പിസ്വാമികൾ.

3612. The type of axle on bus is:

Answer: Fully floating

3613. Who is known as Bird Man of India ?

Answer: Salim Ali

3614. Which was the first peasant movement in India in which Mahatma Gandhi participated?

Answer: Champaran

3615. കടൽത്തീരമില്ലാത്ത ജില്ല ഇനിപ്പറയുന്നവയിൽ ഏതാണ്?

Answer: എറണാകുളം

3616. Cyber defamation is also called

Answer: Cyber smearing

3617. Vastral, from where PM launched ‘Pradhan Mantri Shram Yogi Mandhan (PM-SYM) Yojana’ is located in which state?

Answer: Gujarat

3618. Overlapping of letters at the locked right margin is called:

Answer: Piling

3619. സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത ഭേദഗതി

Answer: 44 -ആം ഭേദഗതി

3620. നീലയും ചുവപ്പും കൂടിച്ചേരുമ്പോള്‍ ലഭിക്കുന്ന നിറം ഏതാണ്

Answer: മജന്ത

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.