PSC General Knowledge Questions 198

This page contains PSC General Knowledge Questions 198 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
3941. Removing and replacing devices without turning off your computer is known as ________

Answer: Plug-n-Play

3942. ലോക്സഭ സ്പീക്കർ

Answer: സുമിത്ര മഹാജൻ

3943. Germany is considered to be the _____ place of credit Co-operatives.

Answer: Birthplace

3944. കേരളത്തിലെ ഏറ്റവും വലിയ നിയമ സഭാ മണ്ഡലം

Answer: ഉടുമ്പൻ ചോല

3945. Micro credit, entrepreneurship and empowerment are three important components of:

Answer: Kudumbasree

3946. ഇന്ത്യയില്‍ ദശാംശ നാണയ സമ്പ്രദയം നിലവില്‍ വന്നത് എന്ന് ?

Answer: 1957 ഏപ്രില്‍ 1 മുതല്‍

3947. യോഗക്ഷേമസഭയുടെ മുദ്രാവാക്യം?

Answer: : \"നമ്പൂതിരിയെ മനുഷ്യനാക്കുക\"

3948. The first metal used by man was

Answer: Copper

3949. Patna is situated on the banks of the river

Answer: Ganga

3950. Concurrent list in the Indian Constitution is taken from the Constitution of

Answer: Australia

3951. .This is the ------book I have ever read

Answer: Worst

3952. Father of Modern Economics

Answer: Adam Smith

3953. ക്വാണ്ടം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്

Answer: മാക്സ് പ്ലാങ്ക്

3954. സമാധാനത്തിനുളള നോബൽ സമ്മാനംലഭിച്ച ആദ്യ ആഫ്രിക്കൻ വനിത?

Answer: വംഗാരി മാതായ്

3955. ബ്ര ിട്ടീഷുകാരുടെ സാമ്പത്തിക ചൂഷണം തുറന്നു കാട്ടുന്ന 'സാമ്പത്തിക ചോർച്ചാസിദ്ധാന്തം' മുന്നോട്ടുവെച്ചതാര്?

Answer: ദാദാഭായ് നവറോജി

3956. The longest river in South India :

Answer: Godavari

3957. The Magazine Bhashaposhini Started under

Answer: Kandathil Varghese Mappila

3958. ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ ടെലെസ്കോപ്പ്

Answer: ആസ്ട്രോസ്റ്റാറ്റ്

3959. Nikhil is ranked ninth from the top and thirty eighth from the bottom in a class. How many students are there in the class?

Answer: 46

3960. കേരളത്തിൽ ചാലിയാർ ലഹളക്ക് നേതൃത്വം നൽകിയ വ്യക്തി?

Answer: കെ എ റഹ്മാൻ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.