PSC Questions and Answers in Malayalam 195

This page contains PSC Questions and Answers in Malayalam 195 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
3881. The volunteer captain of ‘Guruvayoor Satyagraha’

Answer: A.K. Gopalan

3882. Either the students or their teacher________________________come

Answer: has

3883. ജോഗ് വെള്ളച്ചാട്ടത്തിന്റെ പുതിയ പേര്?

Answer: ഗെർ സപ്പോ വെള്ളച്ചാട്ടം

3884. മറാത്ത വംശമായ സിന്ധ്യ എവിടെയാണ് ഭരിച്ചത്?

Answer: ഗ്വാളിയോർ

3885. മലയാളത്തിലെ ആദ്യത്തെ ഡിജിറ്റൽ സിനിമ .?

Answer: മൂന്നാമതൊരാൾ

3886. Which bank has tied up with BCG (India) on November 29, 2017, for its transformation initiatives?

Answer: Karnataka Bank Ltd

3887. Who implemented the first Five Year Plan in Soviet Union?

Answer: Joseph Stalin

3888. A program that has capability to infect other programs and make copies of itself and spread into other programs is called:

Answer: Virus

3889. 5:8=x:24,then value of x is

Answer: 15*

3890. ഒരു ടി.വി. യുടെ വില വർഷംതോറും 10% കുറയുന്നു. ഇപ്പോഴത്തെ വില 32000 രൂപ ആയാൽ 2 വർഷം കഴിഞ്ഞാൽ ടി.വി. യുടെ വില എത്ര രൂപയായിരിക്കും?

Answer: 25920

3891. Gandhian plan was put forwarded by

Answer: Narayana agarwal

3892. ഏഴ് കുന്നുകളുടെ നഗരം?

Answer: റോം

3893. The smallest national park in Kerala?

Answer: Pambadum shola

3894. SSA was implemented by ——?

Answer: Atal Bihari Vajpayee

3895. Prices —— during war

Answer: soar

3896. അരുണിന്‍റെ ജന്‍മദിനം സെപ്തംബര്‍ 9 നാണ്. അഭിലാഷ് അരുണിനേക്കാള്‍ 10 ദിവസത്തേക്ക് ഇളയതാണ്. ഈ വര്‍ഷം അധ്യാപകദിനം വ്യാഴാഴ്ചയായാല്‍ അഭിലാഷിന്‍റെ ജന്‍മദിനം ഏത് ആഴ്ചയിലായിരിക്കും?

Answer: വ്യാഴം

3897. ഒരു പ്രത്യേക ഭാഷ യില്‍ TEACHER ന്‍റെ കോഡ ് WHDFKHU എങ്കില്‍ STUDENT ന്‍റെ കോഡ ് എന്ത്?

Answer: VWXGHQW

3898. താഴെ കൊടുത്തിരിക്കുന്നവയില്‍ കേവലക്രിയ ഏത്?

Answer: ഭരിക്കുക

3899. Joining together, to chat others is?

Answer: Collusion

3900. ഇന്ത്യയുടെ ഇരുപത്തിയഞ്ചാമത് സംസ്ഥാനമായി ഗോവ രൂപം കൊണ്ട വര്‍ഷം

Answer: 1987

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.