Kerala PSC Repeated Questions 196

This page contains Kerala PSC Repeated Questions 196 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
3901. പഞ്ചാബ് സിംഹം എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ?

Answer: ലാലാ ലജപത്ര് റായി

3902. സ്റ്റാന്പ് ശേഖരണത്തിന്‍റെ സാങ്കേതിക നാമം ?

Answer: ഫിലാറ്റലി

3903. Who will be the chairman of the technical committee for the 48th International Film Festival of India (IFFI)-2017?

Answer: Nagesh Kukunoor

3904. ആദ്യമായി പരിസ്ഥിതി ദിനം ആചരിച്ച വര്‍ഷം?

Answer: 1973

3905. .മയൂര്‍ ഭഞ്ച് സ്വര്‍ണ്ണ ഖനി ഏതു സംസ്ഥാനത്താണ് ?

Answer: ഒഡിഷ

3906. ഇന്ത്യയിലെ പ്രധാന കാലാവസ്ഥ

Answer: ഉഷ്ണമേഖലാ മൺസൂൺ

3907. The patient ---------before the doctor arrived

Answer: Had died

3908. .In which County is Chabahar Port?

Answer: Iran

3909. Which government Launches 'Namo Yuva Rojgar Kendra' ?

Answer: Maharashtra

3910. 2017 IAAF World Championships was held from 4th to 13th August 2017 in:

Answer: na

3911. Where is the salt lake stadium situated

Answer: Kolkata

3912. Which of the following is not a synonym of ‘disciple’ ?

Answer: Agnostic

3913. പൂര്‍ണ്ണ വിരാമം ചുരുക്കെഴു ത്തില്‍ പറയുന്നതെന്ത്

Answer: ബിന്ദു

3914. Type of lense used in magnifying glass

Answer: convex

3915. The head quarters of HANTEX is situated in ---------

Answer: Trivandrum

3916. A picture or a graphic image that can be inserted in an MS Word Document is

Answer: Clip Art

3917. 30 അടി താഴ്ചയുള്ള കിണറ്റിൽ അകപ്പെട്ട തവള 3 മിനിറ്റിൽ 7 അടി കയറുമ്പോൾ അടുത്ത മിനിറ്റിൽ 3 അടി ഇറങ്ങുന്നു. എങ്കിൽ തവള എത്രാമത്തെ മിനിറ്റിൽ കിണറിന്റെ മുകളിലെത്തും?

Answer: 27

3918. അസമിന്റെ സാംസ്കാരിക തലസ്ഥാനം

Answer: ജോർഹത്

3919. ശാസ്ത്രീയമായി മുയലുകളെ വളർത്തൽ ഏത് പേരിൽ അറിയപ്പെടുന്നു ?

Answer: ക്യൂണികൾച്ചർ

3920. എനർജി കൺസർവേഷൻ ആക്റ്റ് ഇന്ത്യയിൽ നിലവിൽ വന്നതെന്ന്?

Answer: 2002 മാർച്ച്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.