PSC General Knowledge Questions 182

This page contains PSC General Knowledge Questions 182 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
3621. വന്ദേമാതരം എന്ന ഗാനം എഴുതപ്പെട്ടത് ഏത് ഭാഷയിൽ?

Answer: സംസ്കൃതം

3622. താഴെ കൊടുത്തിരിക്കുന്നവയില്‍ പ്രഥമ പുരുഷ സര്‍വ്വ നാമത്തിനു ഉദാഹരണം
a. താങ്കള്‍
b. ഞാന്‍
c. നീ
d. അവന്‍

Answer: അവന്‍

3623. Indira Awaas Yojana was launched in the year:

Answer: 1985

3624. വൃദ്ധജനങ്ങൾക്ക് പോർട്ടർ , വീൽചെയർ , തുടങ്ങിയവ നല്കാൻ ഇന്ത്യൻ റെയിൽവേ ആരംഭിച്ച പദ്ധതി ?

Answer: യാത്രിമിത്രസേവ

3625. വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച ക്ഷേത്രങ്ങൾ അറിയപ്പെടുന്നത്?

Answer: നിഴൽ താങ്കൽ

3626. ചട്ടമ്പിസ്വാമികള്‍ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം?

Answer: 1882

3627. First Governor of Uttarakhand_

Answer: Surjeet Singh Barnala

3628. 2017 Asian Kabaddi Championship in women’s team category has won which country?

Answer: India

3629. The 'Nalanda Project' is a programme of the ministry of

Answer: Minority Affairs

3630. 1 വർഷത്തിലെ ഞാറ്റുവേലകൾ എത്ര?

Answer: 27

3631. . In which district is Valliyurkavu?

Answer: Wayanad

3632. Which of the following may be necessary for you to do after you install new application software?

Answer: Do a warm boot

3633. Use the suitable one. I have not been to Bombay __________ three years.

Answer: for

3634. ഉത്തമ പുരുഷ സര്‍വനാമത്തിന് ഉദാഹരണം

Answer: ഞാന്‍

3635. ഭൗമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏത് ?

Answer: അലൂമിനിയം

3636. വെള്ളം കുടിച്ചു. ഇതില്‍ വെള്ളം എന്ന പദം ഏത് വിഭക്തിയില്‍?

Answer: പ്രതിഗ്രാഹിക

3637. One who is neither intelligent nor dull

Answer: mediocre

3638. തിരുവനന്തപുരത്തേക്ക് "പോകുന്ന" വണ്ടി. ഇവിടെ അടിവരയിട്ട പദം?

Answer: പേരെച്ചം

3639. When the temperature of water is increased from 00c to 40c, the volume .........?

Answer: Decreases

3640. There is ___hourly bus from here to the capital

Answer: An

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.