Kerala PSC Repeated Questions 188

This page contains Kerala PSC Repeated Questions 188 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
3741. ‘പുലര്ച്ചെ നാലുമണിക്ക് വേണ്ടി പോത്തന്നൂരിലെത്തി.മുറിയില് കണ്ട ഭീകരദൃശ്യം ആ പിശാചുകളെപോലും ഞെട്ടിച്ചു.’ഏതു സംഭവത്തിന്റെ ദൃശ്യവിവരണമാണിത് ?

Answer: വാഗൺ ട്രാജഡി

3742. വിവാദമായിരിക്കുന്ന പാത്രക്കടവ് ജലവൈദ്യുത പദ്ധതി ഏത് ജില്ലയിലാണ് ?

Answer: പാലക്കാട്

3743. മനുഷ്യ ശരീരത്തിന് ആകൃതിയും ബലവും നൽകുന്നത്?

Answer: അസ്ഥികൾ

3744. Badarinath is situated on the banks of the river

Answer: Ganga

3745. The main function of NABARD is—

Answer: Refinancing to agricultural financing institutions

3746. Who has been honored with Brand Laureate Legendary Award 2017?

Answer: LATHA MANGESHKAR

3747. Which are the three critical components of the Kudumbashree project?

Answer: Microcredit, Entrepreneurship & Empowerment

3748. Is the layer of a computer system between the hardware and the user program?

Answer: Operating system

3749. A record of columns in DBMS is called?

Answer: Field

3750. For him ________ back was unthinkable

Answer: to sail

3751. തങ്ക, ജിറ്റാള്‍ എന്നീ നാണയങ്ങള്‍ പുറത്തിറക്കിയ സുല്‍ത്താന്‍

Answer: ഇല്‍ത്തുമിഷ്

3752. താഴെ കൊടുത്തിരിക്കുന്നവയില് ആഗമസന്ധിയല്ലാത്തത്

Answer: പൂത്തട്ടം

3753. Sukanya Samridhi Yojana is a Social Welfare Programme for the prosperity of

Answer: Girls

3754. കല്‍പ്പാത്തി സമരം നടന്ന ജില്ല?

Answer: പാലക്കാട

3755. പറക്കുന്നു എന്ന പദം ഏത് ക്രിയയില്‍ ഉള്‍പ്പെടുന്നു?

Answer: കാരിതക്രിയ

3756. എല്ലാവര്‍ക്കും ഹിതകരമായ എന്നര്‍ത്ഥം വരുന്നത്?

Answer: സാര്‍വജനീനം

3757. The highest mountain peak in India is --------

Answer: Mount Godwin Austen

3758. Grapes are grown in a __

Answer: Vineyard

3759. ഏത് സംസ്ഥാനത്താണ് കാണ്ട്ല തുറമുഖം സ്ഥിതി ചെയ്യുന്നത്

Answer: ഗുജറാത്ത്

3760. വിറ്റാമിന്‍ അ യുടെ കുറവുമൂലം മനുഷ്യരില്‍ ഉണ്ടാകുന്ന രോഗമാണ്

Answer: നിശാന്ധത

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.