Kerala PSC Questions and Answers 193

This page contains Kerala PSC Questions and Answers 193 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
3841. Asia is subdivided into how many countries?

Answer: 48 countries.

3842. ഇന്ത്യൻ നാവികസേനയുടെ ആദ്യ വിമാനവാഹിനി കപ്പൽ?

Answer: ഐ.എൻ.എസ് വിക്രാന്ത്

3843. ജനസംഖ്യ കുറഞ്ഞ ഇന്ത്യന്‍ സംസ്ഥാനം ?

Answer: സിക്കിം

3844. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം

Answer: ചൈന

3845. Maximum power of division is found in the skin layer—

Answer: Stratum malpighi

3846. .Most Richest person in Kerala?

Answer: M. A. Yousuf Ali

3847. The wrongly spelt word is..

Answer: piquant

3848. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിയമനിര്മാണാധികാരങ്ങൾ വിഭജിക്കുന്ന യൂണിയൻ, സ്റ്റേറ്റ്, കൺകറൻറ് ലിസ്റ്റുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നത് എത്രാമത്തെ പട്ടികയിലാണ്?

Answer: 7

3849. നായർ സമുദായ പുരോഗതിക്കായി 1907-ൽ രുപം കൊണ്ട സംഘടനാ ഏത് ?

Answer: കേരളീയ നായർ സമാജം സി കൃഷ്ണപിള്ളയായിരുന്നു സ്ഥാപകൻ

3850. ഭ്രാന്തന്‍ വേലായുധന്‍ എന്ന കഥാപാത്രം ഏതു കൃതിയിലെതാണ് ?

Answer: ഇരുട്ടിന്റെ ആത്മാവ്

3851. I am a little nervous, ________?

Answer: aren’t I

3852. 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി? *

Answer: 86-ാം ഭേദഗതി

3853. Time in a clock is 9:05. The angle between hour hand and minute hand is?

Answer: 117.5º

3854. Which city was the venue of the ‘Parmanu Tech 2019’?

Answer: New Delhi

3855. World Computer Literacy Day is celebrated on

Answer: December 2

3856. The founding father of Modern Singapore

Answer: Lee Kuan Yew

3857. ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന സൗരോർജ്ജ പാടം എവിടെയാണ്?

Answer: ബാണാസുര സാഗർഡാം

3858. Which word is spelt wrongly?

Answer: Assasination

3859. Striking the keys at a uniform rate with a pleasing sound to the ear is called

Answer: Rhythm

3860. The earth revolves round the sun. This causes:

Answer: change of seasons

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.