PSC Questions and Answers 2022 189

This page contains PSC Questions and Answers 2022 189 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
3761. താഴെ പറയുന്നവയില്‍ \'വിധായകപ്രകാരത്തിന്\' ഉദാഹരണം ?
a. പറയുന്നു
b. പറയട്ടെ
c. പറയണം
d. പറയാം

Answer: പറയണം

3762. He looks as stupid as ______ owl.

Answer: an

3763. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡണ്ട് ആയിരുന്നത്

Answer: പട്ടം താണുപിള്ള

3764. താഴെ കൊടുത്തിരിക്കുന്നവയില്‍ മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നതേത് ?
a. സമചതുരം
b. മട്ടകോണ്‍
c. ചതുരം
d. ത്രികോണം

Answer: മട്ടകോണ്‍

3765. Who is known as Madhan Mohan Malavya of Kerala?

Answer: Mannath Padmanabhan

3766. കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും തിരുവിതാംകൂർ രാജാക്കൻമാർ ഒഴിവാക്കിയാരുന്ന നവോത്ഥാന നായകൻ?

Answer: ശ്രീനാരായണ ഗുരു

3767. ചന്ദ്രന് ഭൂമിയെ ഒരുവട്ടം ചുറ്റാൻ ആവശ്യമായ സമയം?

Answer: 27 ദിവസം 7 മണിക്കൂർ 43 സെക്കൻസ്

3768. ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം

Answer: ആന്ധ്രാ (1953)

3769. Which one of the following feeding material is usually relished by the goats in India ?

Answer: Straw of Phaseolus aureus

3770. Which one of the following is prime number?

Answer: 2

3771. Which of the following is Known as the third generation of human rights?

Answer: Collective and Developmental Rights

3772. ഗുരു തന്റെ അവസാന പ്രതിഷ്ട നടത്തിയ സ്ഥലം?

Answer: കളൻകോട് (ആലപ്പുഴ)

3773. Who was called the 'Lincoln of Kerala'?

Answer: Pandit Karuppan

3774. Simplify 0.2*0.2+0.01*0.01 (ALL DIVIDED BY) 0.401

Answer: C=0.1

3775. Which organization encouraged ‘Misrabhojanan' against the caste system?

Answer: Sahodara Sangham

3776. Which five year plan is also known as "Gadgil Yojana"?

Answer: Third Five Year Plan

3777. 2020ഓടെ ഇന്ത്യയിലെ ആദ്യത്തെ കാർബൺ വിമുക്ത ജില്ലാ ആക ഒരുങ്ങുന്ന ജില്ലാ

Answer: മജുലി

3778. Which is the first total sanitation Panchayat in Kerala?

Answer: Pothukal

3779. Out of the frying pan into the fire - ഇതിനു സമാനമായ പഴഞ്ചൊല്ല്

Answer: വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക്

3780. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള കായൽ?

Answer: വേളിക്കായൽ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.