Kerala PSC Question Bank in Malayalam 183

This page contains Kerala PSC Question Bank in Malayalam 183 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
3641. ഇന്ത്യൻ വ്യോമഗതാഗതത്തിന്റെ പിതാവ്

Answer: ജെ.ആർ.ഡി. ടാറ്റ

3642. ഒരു സംഖ്യയുടെ 5 മടങ്ങില്‍ നിന്ന് 3 കുറച്ചാല്‍ 7 കിട്ടും എങ്കില്‍ സംഖ്യ ഏത്

Answer: 3

3643. Who was known as 'Lincoln' of Kerala?

Answer: Pandit Karuppan

3644. സച്ചിൻ ടെണ്ടുൽക്കർ ഏകദിന ക്രിക്കറ്റിൽ ഇരട്ട ശതകം നേടിയത് ഏത് രാജ്യത്തിനെതിരെയാണ് ?

Answer: ദക്ഷിണാഫ്രിക്ക

3645. Jalpriya is a variety of—

Answer: Paddy

3646. He ............ for England last Friday.

Answer: left

3647. The acid produced in human stomach is

Answer: Hydrochloric Acid

3648. The most powerful upper house of the Legislature in the world:

Answer: American Senate

3649. Rural Landless Employment Guarantee Programme was launched on?

Answer: 15th August 1983

3650. ഇന്ത്യയിലെ ആദ്യ നെല്ല് മ്യൂസിയത്തിന്റെ ആസ്ഥാനം എവിടെയാണ്?

Answer: മങ്കൊമ്പ്

3651. ഇന്ത്യയിലെ ക്ലാസിക്കൽ ഭാഷകൾ ഏതെല്ലാം?

Answer: തമിഴ്, സംസ്കൃതം, കന്നഡ, തെലുങ്ക്, മലയാളം,ഒഡിയ

3652. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി ഇന്ത്യയില്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയ മുഗള്‍ ചക്രവര്‍ത്തി

Answer: ജഹാംഗീര്‍

3653. Technology no longer protected by copyright, available to everyone, is considered to be:

Answer: open

3654. He decided to have a go at film making?

Answer: ചലച്ചിത്ര നിര്‍മ്മാണത്തില്‍ ഒരു കൈ നോക്കാന്‍ അയാള്‍ തീരുമാനിച്ചു

3655. First organised revolt against the British in India?

Answer: Attingal Revolt

3656. Garba is dance of

Answer: Gujarat

3657. Which of the following Indians is / are included in the Time’s 100 Most Influential People List 2019? (Marks: 0)

Answer: All of the above

3658. യു എൻ അണ്ടർ സെക്രട്ടറിയായ ഇന്ത്യക്കാരൻ

Answer: ശശി തരൂർ

3659. ഐക്യരാഷ്ട്രസംഘടനയിൽ ഹിന്ദിയിൽ പ്രസംഗിച്ചത്

Answer: എ.ബി. വാജ്പേയ്

3660. 2019 Australian open winner

Answer: Novak Djokovic

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.