Kerala PSC Repeated Questions 180

This page contains Kerala PSC Repeated Questions 180 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
3581. ബ്രിട്ടീഷ് ഇന്ത്യയിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണർ ജനറൽ?

Answer: കോൺവാലീസ് പ്രഭു

3582. തൊട്ടു കൂടായ്മ നിരോധിക്കുന്ന വകുപ്പ് ഏത്

Answer: 17

3583. Which beach is the specified in the novel \'Chemmeen\'

Answer: Purakkad

3584. The loss of water in liquid form through the tip of the leaf?

Answer: Guttation

3585. കേരളത്തിലാദ്യത്തെ ആകാശ നടപ്പാത നിർമിക്കുന്ന നഗരം?

Answer: കോട്ടയം

3586. വീർ സവർക്കർ വിമാനത്താവളം സ്ഥിതിചെയ്യുന്നത്?

Answer: പോർട്ട് ബ്ലയർ

3587. ബൈബിള്‍ ആദ്യമായി തര്‍ജ്ജമ ചെയ്യപ്പെട്ട ഏഷ്യന്‍ ഭാഷ ?

Answer: തമിഴ്

3588. ഏറ്റവും കൂടുതല്‍ നദികള്‍ ഒഴുകുന്ന സംസ്ഥാനം ?

Answer: ഉത്തര്‍ പ്രദേശ്‌

3589. Which country is known as land of Kangaroo?

Answer: Australia

3590. Who honored with the Nobel Prize for Peace of 2015?

Answer: Tunisian National Dialogue Quartet

3591. Who wrote the book namely 'Kristhu sahasra namam'?

Answer: C Kesavan

3592. Which Planet is famous for its big Red Spot on it?

Answer: Jupiter

3593. അര നാഴിക നേരം " എഴുതിയത് ആരാണ് ?

Answer: പാറപ്പുറത്ത്

3594. Part IV of the constitution deals with

Answer: Directive Principles

3595. വാഴയില എന്ന പദം ഏത് സന്ധിക്കുദാഹരണം?

Answer: ആഗമ സന്ധി

3596. In which state of India launched the revolutionary Rural Employment Guarantee Scheme for the first time in 1970s?

Answer: Maharashtra

3597. In MS-Word, which option provides a quick way of copying formatting from one piece of text another.

Answer: Format Painter

3598. .ഇന്ത്യാ ചരിത്രത്തിലെ 'സിക്കന്ദർ' എന്നറിയപ്പെടുന്ന ചക്രവർത്തി ആര്?

Answer: അലക്സാണ്ടർ

3599. When 5 is subtracted from 5 times a number, the result is 5; the number is ___

Answer: 2

3600. ബഹിരാകാശത്ത് ജീവന്റെ അംശമുണ്ടോ എന്നതിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ

Answer: എക്സോ ബയോളജി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.