Kerala PSC Questions in Malayalam 170

This page contains Kerala PSC Questions in Malayalam 170 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
3381. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം മുഖ്യമന്ത്രിയായ വ്യക്തി

Answer: കെ.കരുണാകരൻ

3382. ഭിന്നലിംഗക്കാർക്കായി കേരളത്തിൽ അവതരിപ്പിച്ച ടാക്സി സർവീസ്

Answer: ജി ടാക്സി

3383. I shall be there _________ 4 pm
a. on
b. at
c. for
d. in

Answer: at

3384. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ സ്ഥിതി ചെയ്യുന്ന സമുദ്രം ?

Answer: ബംഗാള്‍ ഉള്‍ക്കടല്‍

3385. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ജീവകം ?

Answer: ജീവകം K

3386. Nothing can stop us now, .................?

Answer: can it

3387. 2016 ലെ presidents ട്രോഫി വള്ളംകളി ജേതാവ്

Answer: മഹാദേവിക്കാട് കാട്ടിൽ തെക്കതിൽ ചുണ്ടൻ.

3388. ടാഗോറിന്റെ കേരള സന്ദർശനവേളയിൽ അദ്ദേഹത്തെ പ്രകീർത്തിച്ച് കുമാരനാശാൻ രചിച്ച ദിവ്യകോകിലം ആലപിച്ചതാർ?

Answer: സി.കേശവൻ

3389. ‘ജീവകാരുണ്യ നിരൂപണം’ എന്ന കൃതി രചിച്ചത്?

Answer: ചട്ടമ്പിസ്വാമികള്‍

3390. The leading producer of coffee in the world is_

Answer: Brazil

3391. ................... city is called ‘Venice of East’.

Answer: Alappuzha

3392. The​ ​coast​ ​that​ ​belongs​ ​to​ ​Kerala​ ​is​ ​known​ ​as

Answer: Malabar Coast

3393. World environment day is on:

Answer: June 5

3394. Who organised a raid on Chittagong government armoury in 1930 April?

Answer: Surya Sen

3395. The HCF and LCM of two numbers are 12 and 216 respectively. If one of number is 108, find the other number:

Answer: 24

3396. He is intelligent enough ------ first class

Answer: to get

3397. `Excuse` means

Answer: to condone

3398. കഥകളിയിലെ അവസാന ചടങ്ങ്

Answer: ധനാശി

3399. ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ ഫോണ്‍ നമ്പര്‍ എത്ര

Answer: 1098

3400. ബുദ്ധിപരീക്ഷയുടെ പിതാവായ ആ ല്‍ഫ്രഡ് ബിനെറ്റിന്‍റെ ജന്മസ്ഥലം ?

Answer: ഫ്രാന്‍സ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.