Kerala PSC Repeated Questions 172

This page contains Kerala PSC Repeated Questions 172 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
3421. ദേശീയ പ്രസ്ഥാനത്തോടൊപ്പം ഖിലാഫത്ത് കമ്മറ്റികളെ സംഘടിപ്പിക്കുന്നതിനായി മഹാത്മാഗാന്ധിയോടൊപ്പം കേരളം സന്ദർശിച്ച ദേശീയ നേതാവ്?

Answer: ഖാൻ അബ്ദുൾ ഖാഫർ ഖാൻ

3422. 0.16 ൻറെ വർഗ്ഗം?

Answer: 0.0256

3423. It\'s usually quite simple to cross the border between the USA and Canada ___ these two countries have friendly relations.

Answer: because

3424. _________ is the first state to ratify GST bill

Answer: Assam

3425. മദ്രാസ് പട്ടണത്തിന്റെ സ്ഥാപകൻ?

Answer: ഫ്രാൻസിസ് ഡേ

3426. 8 सितम्बर को मनाए जाने वाले `विश्व साक्षरता दिवस’ की घोषणा किसके द्वारा की गई थी ?*

Answer: यूनेस्को

3427. In Uttar Pradesh, Charkula folk dance is related with—

Answer: Brij region

3428. ഗ്ലുക്കോമ മനുഷ്യശരീരത്തിലെ ഏതവയവത്തെ ബാധിക്കുന്ന രോഗമാണ്?

Answer: കണ്ണ്

3429. ________ is a local language-enabled workflow based transaction level Management Information System in place to facilitate e-governance of Indira AwaasYojana.

Answer: Awaas Soft

3430. The CheenaKesava Temple is found in:

Answer: Mysore

3431. ജാതിവിവേചനത്തിന്റെ അർഥരാഹിത്യം വ്യക്തമാക്കിക്കൊണ്ട് കെ.പി. കറുപ്പൻ ര ചിച്ച കൃതി?

Answer: ജാതിക്കുമ്മി

3432. ശ്രീനാരായണഗുരുവിനെ ഉഗ്രവ്രതൻ മുനിയായുംഎസ്.എൻ.ഡി.പി.യെ വൃക്ഷമായും സ്വയം കുയി ലായും സങ്കല്പിച്ച് കുമാരനാശാൻ രചിച്ച കാവ്യം ഏത്?

Answer: ഗ്രാമവൃക്ഷത്തിലെ കുയിൽ.

3433. In which year was the Begging March of V.T.Bhatathirippad?

Answer: 1931

3434. The Scientist who formulated the “Germ theory of disease” is:

Answer: Louis Pasteur

3435. The girl is very keen ________

Answer: on cycling

3436. Which feature automatically corrects mis-spelled words that are in its dictionary?

Answer: Auto correct

3437. ഭൂമിയല്‍ ജീവന് അടിസ്ഥാനമായ മുലകം ?

Answer: കാര്‍ബണ്‍

3438. ഡ്രൈ ഐസ് എന്നറിയ്പ്പെടുന്നത് എന്ത് ?

Answer: ഖര കാര്‍ബണ്‍ഡയോക്സൈഡ്

3439. Which place is known as the Mecca of Kerala?

Answer: Ponnany

3440. പ്രദീപ് ഒരു ക്യൂവിൽ മുന്നിൽ നിന്ന് പതിമൂന്നാമതും പിന്നിൽ നിന്ന് ഒൻപതാമതുമാണ്. ക്യൂവിൽ ആകെ എത്ര പേരുണ്ട്?

Answer: 21

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.