Kerala PSC Questions 176

This page contains Kerala PSC Questions 176 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
3501. കേരള എലിയറ്റ് എന്നറിയപെടുന്നത് ആരാണു?

Answer: എൻ എൻ കക്കാട്

3502. ഏഷ്യയിലെ ആദ്യ ചിത്രശലഭ പാര്‍ക്ക്

Answer: തെന്മല

3503. \'നാവികനായ ഹെന്റി\' എന്നറിയപ്പെട്ടിരുന്ന ഹെന്റി രാജാവ് ഭരിച്ചിരുന്ന പ്രദേശം

Answer: പോര്‍ച്ചുഗീസ്

3504. മണവാളന്‍ എന്നത് പിരിച്ചെഴുതുക

Answer: മണം + ആളന്‍

3505. .I _________him seven years ago

Answer: Met

3506. കുണ്ടറ വിളംബരം പുറപ്പെടുവിച്ചത് ആര് ?

Answer: വേലുത്തന്പി ദളവ

3507. ജൂതന്മാരുടെ ദേവാലയം ഏത് ?

Answer: സിനഗോഗ്

3508. ഒരു ക്ലോക്കിൽ സമയം 4:30 ആവുമ്പോൾ മിനുട്ട് സൂചി കിഴക്കു ദിശയിലാണെങ്കിൽ മണിക്കൂർ സൂചി ഏത് ദിശയിലായിരിക്കും?

Answer: വടക്ക്-കിഴക്ക്

3509. കുറ്റവാളികൾക്ക് പൊതുമാപ്പ് നൽകുന്നതിനുള്ള രാഷ്ട്രപതിയുടെ അധികാരം പ്രതിപാദിക്കുന്ന അനുച്ഛേദം?

Answer: article 72

3510. കവിയുടെ കാൽപാടുകൾ ആരുടെ ആത്മകഥയാണ്?

Answer: പി.കുഞ്ഞിരാമൻ നായർ

3511. Patela is used for—

Answer: Levelling

3512. How many electron guns are there in the picture tube of a colour TV?

Answer: 3

3513. Who is currently the only batsman in the world with an average of over 50 across all three formats?

Answer: Virat Kohli

3514. Which is the first country who ban FM radio broadcasting?

Answer: Norway.

3515. 2018-ലെ ഓസ്ട്രേലിയൻ ഓപ്പൺ സിംഗിൾസ് പുരുഷ വിഭാഗം വിജയി

Answer: റോജർ ഫെഡറർ

3516. Indravati is the important tributaries of which River?

Answer: Godavari

3517. The first woman to become Chief Secretary in Kerala?

Answer: Padma Ramachandran

3518. If they really tried ,they -------------the prize

Answer: Could win

3519. ‘Equality before law’ in India is derived from?

Answer: Constitution

3520. Where was the first UN Ocean conference held?

Answer: New York

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.