Kerala PSC Questions and Answers 177

This page contains Kerala PSC Questions and Answers 177 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
3521. .ദേശാടന പക്ഷികളുടെ പറുദീസാ എന്നറിയപ്പെടുന്ന പക്ഷി സങ്കേതം ?

Answer: കടലുണ്ടി

3522. കണ്ടാമൃഗത്തിന്റെ സാന്നിധ്യമുള്ള ഇന്ത്യയിലെ സംസ്ഥാനം ?

Answer: ആസാം

3523. 'ബിഹു' ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ്‌ .?

Answer: ആസാം

3524. പിന്നോക്ക ജാതിയിൽപ്പെട്ട കുട്ടികൾക്ക് സർക്കാർ സ്കൂളിൽ പഠിക്കുവാൻ സ്വാതന്ത്യം നല്കിയ രാജാവ്?

Answer: ശ്രീമൂലം തിരുനാൾ(1914)

3525. . ഇന്ത്യൻ ജനസംഖ്യ ലോക ജനസംഖ്യയുടെ എത്ര ശതമാനമാണ്

Answer: 17.5%

3526. Right to Information as per the Right to Information Act, 2005 can be available to:

Answer: All Citizens

3527. The book 'Astangahridaya' was written by:

Answer: Vagbhata

3528. Who​ ​was​ ​the​ ​first​ ​Secretary​ ​General​ ​of​ ​UNO?

Answer: Trygve Lie

3529. In​ ​the​ ​Earth,the​ ​weight​ ​of​ ​a​ ​body​ ​is​ ​maximum​ ​at​ ​the

Answer: Surface

3530. ഇലക്ട്രോണ്‍ കണ്ടെത്തിയത് ആരാണ് ? *

Answer: ജെ.ജെ.തോംസണ്‍

3531. The police are on the......for the runway prisoner.

Answer: lookout

3532. നിവർത്തന പ്രക്ഷോഭത്തിന് ആ പേര് നൽകിയ സംസ്കൃത പണ്ഡിതനാര്?

Answer: ഐ.സി.ചാക്കോ.

3533. Which Ministry has launched an Indian National Anthem video in sign language, featuring disabled and partially disabled children?

Answer: Ministry of Human Resource Development

3534. Who suggested the name 'Abstention Movement' for the same?

Answer: I.C Chacko

3535. Where was the second Indian Agricultural Research Institute (IARI) of the country established?

Answer: Jharkhand

3536. Kodi Ramakrishna, who passed away recently, was the well-known film director of which regional cinema?

Answer: Telugu

3537. Vastral, from where PM launched 'Pradhan Mantri Shram Yogi Mandhan (PM-SYM) Yojana' is located in which state?

Answer: Gujarat

3538. 36 km/hr വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിൻ 1.5 മിനിറ്റ് കൊണ്ട് 750 മീറ്റർ നീളമുള്ള പാലം കടന്നു പോയാൽ ട്രെയിനീ ന്റെ നീളം എത്ര

Answer: 150 മീറ്റർ

3539. ഒരു ടൂത്ത്‌ പേസ്റ്റിൽ 25% കൂടുതൽ എന്ന് എഴുതിയിരിക്കുന്നു. എത്ര ശതമാനം കിഴിവിന്‌ തുല്യമാണ്‌ ഇത്‌ ?

Answer: 20

3540. തിക്കോടിയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആര്?

Answer: പി. കുഞ്ഞനന്തൻ നായർ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.