Kerala PSC Question Bank in Malayalam 175

This page contains Kerala PSC Question Bank in Malayalam 175 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
3481. He was ____ for murder

Answer: hanged

3482. കേരളത്തിന്റെ ഔദ്യോഗികമൃഗമായ ആനയുടെ ശാസ്ത്രീയ നാമം

Answer: എലിഫസ് മാക്സിമസ്

3483. Many people _____________the poor.

Answer: looked down on

3484. ഗ്രാമങ്ങളില്‍ സമ്പൂര്‍ണ്ണ ബ്രോഡ് ബാന്‍ഡ് സൗകര്യം ഏര്‍പ്പെടുത്തിയ ഇന്ത്യയിലെ ആദ്യ ജില്ല ?

Answer: ഇടുക്കി

3485. നായർ ഭൃത്യജനസംഘം എന്ന പേര് നിർദ്ദേശിച്ചത് ?

Answer: കെ.കണ്ണൻ മേനോൻ

3486. മന്നത്ത് പത്മനാഭൻ ജനിച്ച സ്ഥലം?

Answer: പെരുന്ന; കോട്ടയം

3487. Goa become the 25th state of the Indian union on

Answer: 30th May 1987

3488. .If​ ​the​ ​President​ ​wants​ ​to​ ​resign,he​ ​shall​ ​address​ ​his​ ​letter​ ​of resignation​ ​to:

Answer: Vice-President of India

3489. A യും B യും ചേര്‍ന്ന് ഒരു ജോലി 12 ദിവസങ്ങള്‍ കൊണ്ട് ചെയ്യും . A ഒറ്റയ്ക്ക് ആ ജോലി 30 ദിവസങ്ങള്‍ കൊണ്ട് ചെയ്യുമെങ്കില്‍ B ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്യും. ? *

Answer: 20

3490. Which organisation’s mouthpiece was the journal “Abhinava Kerala,”?

Answer: Atmavidya Sangham.

3491. Insane means:

Answer: mad

3492. ചൊവ്വയെപ്പറ്റി കൂടുതൽ വി ശദമായി പഠിക്കുന്നതിനായുള്ള നാസയുടെ പുതിയ പദ്ധതി ?

Answer: Insight

3493. Who is the founder of Atmavidyasangam?

Answer: Vagbatanandan

3494. The first Congress Chief Minister of Kerala was

Answer: R Shankar

3495. Ram`s present age is 1/6 th of his father`s present age. If the difference between their present age is 35 years, then what is his father`s present age?

Answer: 42 yrs

3496. The newspaper `Al Hilal` was started in

Answer: 1912

3497. ------- is the process whereby individuals decide what, when, where, how, and from whom to purchase goods and services

Answer: Consumer behaviour

3498. Some Functions of the trojans use the ----- protocol

Answer: UDP

3499. തലച്ചോറിനെ സംരക്ഷിക്കുന്ന അസ്ഥി പേടകം

Answer: കപാലം (ക്രേനിയം)

3500. ചലനം മൂലം ഒരു വസ്തുവിന് ലഭ്യമാകുന്ന ഊർജ്ജം?

Answer: ഗതികോർജ്ജം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.