Kerala PSC Question Bank in Malayalam 167

This page contains Kerala PSC Question Bank in Malayalam 167 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
3321. തൈറോക്സിന്റെ കുറവുമൂലം മുതിർന്നവരിൽ ഉണ്ടാകുന്ന അസുഖം

Answer: മിക്സഡിമ

3322. .............. of flowers. Pick out the right collective noun.

Answer: garland

3323. കേരളത്തിലെ ആദ്യത്തെ ഇ- payment പഞ്ചായത്ത്?

Answer: മഞ്ചേശ്വരം

3324. സാമൂഹിക നീതിയും ശാക്തീകരണവുംവകുപ്പകൾ കെെകാരൃ ചെയ്യന്നത്?

Answer: തവർ ചന്ദ് ഗെലോട്ട്

3325. എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടര്‍ വത്ക്കരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം ?

Answer: തമിഴ് നാട്

3326. ധനകാര്യ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണ ഘടനാ വകുപ്പ് ?

Answer: 280

3327. Yesterday, I – called on my friend. But I forgot

Answer: could have

3328. Mahila Samridhi Yojana was started in 1993 on the day of

Answer: Gandhi Jayanthi

3329. Reported speech : "Which country do you come from?" said Ram.

Answer: Ram asked which country I came from

3330. മയോപ്പിയ ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ്

Answer: കണ്ണ്

3331. The space between the piston and cylinder is called:

Answer: Piston clearance

3332. Which is the plural form of ‘alumna’

Answer: alumnae

3333. The process of manufacturing a new print run, identical to the previous one, to add to the stock in warehouse which do not get a new ISBN is called

Answer: Reprint

3334. My shirt is very ____.

Answer: loose

3335. Much of the furniture ____ old fashioned.

Answer: was

3336. നാമാംഗജത്തിന് ഉദാഹരണം താഴെ തന്നിരിക്കുന്നവയില്‍ ഏതാണ്?

Answer: തോറ്റ കുട്ടി

3337. .How much quantity of CO2 reaches atmosphere,when 1 kg methane is burnt?

Answer: 2.75 kg

3338. A discount of 8% is offered on an article by which it was sold at Rs.1472 making a profit of 15%. If no discount is offered. What will be the profit?

Answer: 320

3339. Don’t park your car __ the gate.

Answer: in front of

3340. രോഹിത്, രാഹുലിന്റെ മകനാണ്. ലക്ഷ്മി രാഹുലിന്റെ സഹോദരിയാണ്. ലക്ഷ്മിക്ക് അപ്പു എന്ന മകനും, ശ്രീജ എന്ന മകളും ഉണ്ട്, വാസു അപ്പുവിന്റെ അമ്മാവനാണ് എങ്കിൽ രാഹുൽ വാസുവിന്റെ ആരാണ് ?

Answer: സഹോദരൻ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.