Kerala PSC Questions and Answers 169

This page contains Kerala PSC Questions and Answers 169 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
3361. പ്രസിദ്ധ ചരിത്ര സ്മാരകമായ ബേക്കല്‍ കോട്ട നിര്‍മ്മിച്ചതാര്?

Answer: ശിവപ്പ നായ്ക്ക്

3362. പ്ലാസ്മയുടെ നിറം

Answer: ഇളം മഞ്ഞനിറം

3363. Highest peak in kerala is

Answer: Aanamudi

3364. ലോകത്തിലെ ആദ്യത്തെ റോസ് മ്യൂസിയം എവിടെയാണ്

Answer: ചൈന

3365. മഴക്കാടുകള്‍ എന്നാല്‍ എന്താണ് ?

Answer: ഉഷ്ണമേഖലയിലെ നിത്യഹരിത വനങ്ങള്‍

3366. ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ?
a. എസ്. വൈ ഖുറൈഷി
b. എം. എസ് ഗില്‍
c. റ്റി. എന്‍ ശേഷന്‍
d. Om Prakash Rawat

Answer: Om Prakash Rawat

3367. സാധുജനപരിപാലനസംഘം പേരുമാറി പുലയ മഹാസഭയായ വർഷം?

Answer: 1938

3368. I am looking forward to .......... from you.

Answer: hearing

3369. In which year was the Integrated Child Development Services (ICDS) introduced?

Answer: 1975

3370. What is the passive voice form of: This shop sells non-fiction books.

Answer: Nonfiction books are sold in this shop.

3371. കാത്തേ പസഫിക്ക് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

Answer: ചൈന

3372. 1914-ൽ സ്ഥാപിതമായ നായർ സമുദായ ഭൃത്യജനസംഘം ഏത് ദേശീയ സംഘടനയെയാണ് മാതൃകയാക്കിയത്?

Answer: സെർവെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി

3373. .Banking Regulating Act passed in the year ?

Answer: 1949

3374. Confession caused by inducement,threat or promise is:

Answer: Irrelevant

3375. Biogas Contains

Answer: Methane

3376. Which renaissance leader of Kerala founded Tatva Prakashika, a Sanskrit school, at Karaparamba in 1906?

Answer: Vagbhatananda

3377. The other name for hammer

Answer: Malleus

3378. Quick Tables can be inserted by clicking one of the following in order:

Answer: Insert->Table->Quick Table

3379. പ്രഥമ മാതൃഭൂമി ബുക്ക് ഓഫ് ഇയർ പുരസ്കാരം ലഭിച്ചത് ആർക്കാണ്?

Answer: വിനോദ് കുമാർ ശുക്ള

3380. A stud of___ ?

Answer: horses

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.