PSC Questions and Answers in Malayalam 179

This page contains PSC Questions and Answers in Malayalam 179 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
3561. What is the meaning of sanskrit word Veda

Answer: Knowledge

3562. Veli tourist village located in _____________ district

Answer: Thiruvananthapuram

3563. അഹമ്മദാബാദ് പണികഴിപ്പിച്ചത്?

Answer: സുൽത്താൻ അഹമ്മദ് ഷാ

3564. കേരളം സമ്പൂർണ പാർപ്പിടസുരക്ഷാ സംസ്ഥാനമാക്കാൻ ലക്ഷ്യം വെച്ചുള്ള പദ്ധതി...?

Answer: ലൈഫ് മിഷൻ

3565. ശ്രീനാരായണ ഗുരു ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം?

Answer: 1913

3566. ഷൺമുഖദാസൻ എന്ന പേരിൽ അറിയപ്പെട്ടത്?

Answer: ചട്ടമ്പിസ്വാമികള്‍

3567. Change into indirect speech :He said to me,‟ you alone can save her‟.

Answer: He told me that I alone could save her

3568. .Some boys are standing Ln a queue. If the tenth boy from behind is 5 behind the 12th boy from the front, how many are there in the queue ?

Answer: 26

3569. .19904-ൽ എസ് ൻ ഡി പി യുടെ ആദ്യ സമ്മേളനം നടന്നത് എവിടെ ?

Answer: അരുവിപ്പുറം

3570. യു.ടി.ഐ. ബാങ്കിന്റെ ഇപ്പോഴത്തെ പേര്?

Answer: ആക്സിസ് ബാങ്ക്

3571. രാജ്യത്തിന്റെ ഏകത, പരമാധികാരം, സുരക്ഷ ഇവക്കെതിരെ സൈബർ സങ്കേതങ്ങളിലൂടെ നടത്തുന്ന പ്രവർത്തനം ?

Answer: സൈബർ റെററിസം

3572. Inventor of Email System is:

Answer: None of above

3573. Highest producer of Sesame in Kerala?

Answer: Kollam

3574. Under which Constitutional Amendment Education become Fundamental Right?

Answer: 86th Amendment

3575. Who led the Indian delegation at the first-ever India-Japan Space Dialogue in New Delhi?

Answer: Indra Mani pandey

3576. William Hentry Mill invented typewriter in the year of:

Answer: 1714

3577. JPEG stands for

Answer: Joint Photographic Experts Group

3578. ഉറുമി ജലവൈദ്യുത പദ്ധതിയ്ക്ക് സഹായം നല്‍കിയ രാജ്യം

Answer: ചൈന

3579. 2019 ലെ മുട്ടത്തു വര്‍ക്കി പുരസ്കാര ജേതാവ് ആര്

Answer: ബെന്യാമിന്‍

3580. 2021 ഏപ്രിലിൽ അന്തരിച്ച ബൽബീർ സിംഗ് ജൂനിയർ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Answer: ഹോക്കി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.