Kerala PSC Questions 192

This page contains Kerala PSC Questions 192 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
3821. ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ പൊളിക്കല്‍കേന്ദ്രം

Answer: അലാങ്

3822. താഴെക്കൊടുത്തിരിക്കുന്ന ശൈലിയുടെ ശരിയായ ഇംഗ്ലിഷ് വിവര്‍ത്തനം എഴുതുക. . ചെല്ലം പെരുത്താല്‍ ചിതലരിക്കും:
a. A rod can sometimes spoil a child.
b. Spare the rod and spoil the child.
c. Spare the rod and spare the child
d. Spare time with a spoiled child.

Answer: Spare the rod and spoil the child.

3823. Which dance form is described as "The Poetry in Motion"?

Answer: Bharata Natyam

3824. ഭരണഘടന നിർമാണ സഭയിലെ സ്റ്റിയറിംഗ് കമ്മിറ്റിയിലെ ചെയർമാൻ

Answer: rajendra prasad

3825. മദ്രാസ് സംസ്ഥാനത്തിന് തമിഴ്നാട് എന്ന് പേര് നൽകിയവർഷം?

Answer: 1969

3826. അറക്കൽ മ്യൂസിയം സ്ഥിതി ചെയ്യുന്നദ് ?

Answer: ആയിരകര

3827. കെ. കേളപ്പൻ (1889-1971) ജനിച്ചത്?

Answer: 1889 ആഗസ്റ്റ് 24

3828. A river that is tributary of Ganga:

Answer:

3829. The main venue of the Salt Satyagraha in Kerala was :

Answer: Payyannur

3830. കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തെ അവധിക്കാല വിനോദ പരിപാടി എന്ന് കളിയാക്കിയത്?

Answer: ബാലഗംഗാധര തിലകൻ

3831. Right to property was removed from the list of Fundamental Rights by the :

Answer: .44th Amendment

3832. കേരളത്തിന്റെ എത്രാമത്തെ ഗവര്‍ണറാണ് ഷീലാദീക്ഷിത്?

Answer: 22

3833. Which Indian politician has been conferred with 'Grand Cross of Order of Civil Merit' award in Spain recently?

Answer: Sushma Swaraj

3834. ഇരു മെയ്യ്‌ എന്നത്‌ ഏത്‌ സമാസത്തിൽ പെടുന്നു ❓

Answer: ദ്വിഗുസമാസം

3835. ഇന്ത്യൻ അതിർത്തിക്ക് പുറത്തുള്ള ആദ്യത്തെ പോസ്റ്റ് ഓഫീസ്

Answer: അന്റാർട്ടിക്കയിലെ ദക്ഷിണ ഗംഗോത്രി

3836. Indian Constitution defines India as

Answer: Union of States

3837. വീട്ടമ്മ' എന്ന പദം പിരിച്ചെഴുതുന്നത്?

Answer: വീട് + അമ്മ

3838. Choose the word which is spelt correctly

Answer: maintenance

3839. അഞ്ചു സംഖ്യകളുടെ ശരാശരി 46. അവയില്‍ അവസാനത്തെ നാലു സംഖ്യകളുടെ ശരാശരി 47. ആദ്യ സംഖ്യ എത്ര

Answer: 42

3840. ആറ്റത്തിന്റെ സൗരയൂഥമാതൃക കണ്ടുപിടിച്ചത്?

Answer: റുഥർഫോർഡ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.