Kerala PSC Questions 200

This page contains Kerala PSC Questions 200 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
3981. കോടതി വിധിച്ച വധശിക്ഷ തടയാനുള്ള അധികാരം ആർക്ക്

Answer: രാഷ്‌ട്രപതി

3982. ബ്രേക്ക് ഫാസ്റ്റ് ദ്വീപ് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ തടാകം

Answer: ചിൽക്ക

3983. ഹൈഡ്രോക്ലോറിക് ആസിഡിന്റെ മറ്റൊരു പേരെന്താണ്

Answer: മുറിയാറ്റിക് ആസിഡ്

3984. Health survey and planning committee is known as

Answer: Mudaliar committee

3985. കേരളം സന്പൂര്‍ണ്ണ സാക്ഷരത നേടിയ വര്‍ഷം ?

Answer: 1991

3986. ഇന്ത്യയിലെ ഉയരം കൂടിയ വെള്ളച്ചാട്ടo

Answer: ഗെർ സപ്പോ വെള്ളച്ചാട്ടം

3987. സ്വദേശാഭിമാനി വക്കം മൗലവി എന്ന കൃതി രചിച്ചത്?

Answer: ഡോ.ജമാൽ മുഹമ്മദ്

3988. ഇന്ത്യൻ പ്രാദേശിക സമയരേഖ കണക്കു കൂട്ടുന്ന ക്ളോക്ക് ടവർ സ്ഥിതി ചെയ്യുന്ന

Answer: മിസ്‌പൂർ (അലഹബാദ് )

3989. If a man sold the radio for Rs. 1980 and earned a profit of 10%, he would have bought the radio for

Answer: Rs. 1800

3990. A student multiplied a number by 4/5 instead of 5/4 . The percentage error is :

Answer: 36%

3991. A national level campaign was introduced to clean the streets, road and infrastructure of the country

Answer: Swach Bharath Abhiyan

3992. India’s National Anthem “Janaganamana” first sung in?

Answer: 1911 December 27 at Calcutta session of Indian National Congress.

3993. he average weight of 16 boys in a class is 50.25 kg and that of the remaining 8 boys is 45.15 kg. Find the average weights of all the boys in the class.

Answer: 48.55

3994. ജാതിവിവേചനത്തിന്റെ അർഥരാഹിത്യം വ്യക്തമാക്കിക്കൊണ്ട് കെ.പി. കറുപ്പൻ ര ചിച്ച കൃതി?

Answer: ജാതിക്കുമ്മി

3995. What is the extension of files created in Ms-Word 97- 2003?

Answer: Doc

3996. Hema: close the door, ________?

Answer: will you

3997. What is the chemical name of vitamine B5?

Answer: Pantothenic Acid ( Water Soluble)

3998. പക്ഷിയുടെ പര്യായമല്ലാത്ത പദമേത്?

Answer: ശുകം

3999. The part of the body which is affected by cataract is

Answer: Eyes

4000. The masculine gender of Duck is

Answer: drake

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.