PSC General Knowledge Questions 190

This page contains PSC General Knowledge Questions 190 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
3781. പിങ്ക്സിറ്റി എന്നറിയപെടുന്ന ഇന്ത്യന്‍ നഗരം?

Answer: ജയ്പൂര്‍

3782. വൃത്തത്തിന്‍റെ ഡിഗ്രി അളവിന്‍റെ മൂന്നിലൊന്ന് ഭാഗം താഴെകാണുന്നവയില്‍ ഏത് ?
a. 300
b. 200
c. 100
d. 120

Answer: 120

3783. ഏതു മലയുടെ താഴ്വാരത്താണ് മൂലമറ്റം വൈധ്യുത നിലയം സ്ഥാപിച്ചിരിക്കുന്നത്

Answer: നാടുകാണി

3784. ഗ്രേറ്റ് നിക്കോബാർ ബയോസഫിയർ റിസർവ് സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണപ്രദേശം?

Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ.

3785. കൂടം കുളം ആണവ നിലയം ഏതു രാജ്യത്തിന്റെ സഹായത്തോടെയാണ് നിര്‍മ്മിച്ചത് ?

Answer: റഷ്യ

3786. വക്കം അബ്ദുൾ ഖാദർ മൗലവി (1873-1932) ജനിച്ചത്?

Answer: 1873 ഡിസംബർ 28

3787. Jainism is associated with

Answer: Vardhamana Mahavira

3788. Which is included in dairy equipments ?

Answer: Lactometer

3789. Name the person who invented lightning conductor:

Answer: Benjamin Franklin

3790. The largest single organ of the human body is :

Answer: Integumentary system

3791. Who​ ​is​ ​the​ ​Minister​ ​for​ ​Environment​ ​and​ ​Forests​ ​of​ ​India?

Answer: Jairam Ramesh

3792. .വെക്കും സത്യാഗ്രഹകാലത്ത് ഗുരു സത്യാഗ്രഹാശ്രമം സന്ദർശിച്ചതെന്ന്?

Answer: 1924 സപ്തംബറിൽ

3793. സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തിയ പുലയവണ്ടി അഥവാ വില്ലുവണ്ടി സമരം ഏതു നവോത്ഥാന നായകനുമായി ബന്ധപ്പെട്ടതാണ്?

Answer: അയ്യങ്കാളി

3794. കുച്ചിപ്പുടി ഏതു സംസ്ഥാനത്തിന്റെ നൃത്ത രൂപമാണ് ?

Answer: ആന്ധ്രാപ്രദേശ്

3795. The first Governor of Kerala to die in office:

Answer: Sikander Bhakth

3796. കേരളത്തിൽ കറുത്ത മണ്ണ ് കാണപ്പെടുന്ന പ്ര ദേശമേത്?

Answer: കുളത്തൂപ്പുഴ

3797. ഹോളിവുഡിന്‍റെ പിതാവ്?

Answer: ഹൊബാർട്ട് ജോൺ സ്റ്റോൺ വിറ്റ്ലി

3798. The city of Great Britain hosted NATO submit in 2014.

Answer: New Port

3799. യഥോധർമ്മ സ്ഥതോജയ ?

Answer: സുപ്രീംകോടതി

3800. എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത?

Answer: ജുങ്കോതാബെ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.