PSC Questions and Answers 2022 197

This page contains PSC Questions and Answers 2022 197 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
3921. 'ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ '- ആരുടെ വരികൾ.?

Answer: വളളത്തോൾ

3922. The founder of Kerala Kalamandalam.

Answer: Vallathol Narayana Menon

3923. The​ ​redness​ ​in​ ​atmosphere​ ​at​ ​Sunrise​ ​and​ ​Sunset​ ​is​ ​due​ ​to:

Answer: Scattering of light*

3924. Which is the Second largest lake in kerela.?

Answer: Ashtamudi lake

3925. The first five year plan was presented by

Answer: Nehru

3926. Which two mobile apps have been launched by National Highways Authority of India to help in the availability of FASTags for Electronic Toll Collection?

Answer: MyFASTag and FASTag Partner

3927. ദേശിയ ജലദിനം

Answer: ഏപ്രിൽ 14

3928. What is the default folder used to store incoming email messages called?

Answer: Inbox

3929. The length of river Chaliyar is

Answer: 105 miles

3930. How many fingures are used to type Character Keys?

Answer: Eight

3931. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയ്ഡ് ?

Answer: കഫീന്‍

3932. തപാൽ സ്റ്റാമ്പുകളിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയൻ

Answer: ശ്രീനാരായണഗുരു

3933. ബ്ലോവിങ് ഇൻ ദി വിൻഡ് ആരുടെ രചനയാണ്

Answer: ബോബ് ഡിലൻ

3934. The abbreviation of Pound is:

Answer: lb

3935. "കോശത്തിലെ ആത്മഹത്യ സഞ്ചികൾ" എന്നറിയപ്പെടുന്നത്?

Answer: ലൈസോസോം

3936. പരീക്ഷാര്‍ദ്ധികള്‍ കൃത്യമായി ഹാളിലേക്ക് എത്തിച്ചേര്‍ന്നു. ഈ വാക്യത്തിലെ തെറ്റായ പ്രയോഗമേത്

Answer: പരീക്ഷാര്‍ദ്ധികള്‍

3937. Neutron was discovered by......

Answer: James Chadwick

3938. A sum of money amounts to Rs. 1352 in 2 years at 4% per annum of compound interest. The sum is?

Answer: Rs. 1250

3939. ചതുരാകൃതിയിലുള്ള ഒരു കളിസ്ഥലത്തിന്റെ മൂലകളിലൂടെയും വശങ്ങളിലൂടെയും 1 മീറ്റർ ഇടവിട്ട് 16 കമ്പുകൾ നടാം. എന്നാൽ കളിസ്ഥലത്തിന്റെ ചുറ്റളവ് എത്ര?

Answer: 16

3940. Where has the world's first genetically modified rubber plant been planted?

Answer: Assam

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.