3964. National Defence Academy എവിടെ സ്ഥിതി ചെയ്യുന്നു?
Answer: ഖടക്വാസ്ല
3965. വിദ്യാ പോഷിണി എന്ന സംഘടന സ്ഥാപിച്ചത്
Answer: സഹോദരൻ അയ്യപ്പൻ
3966. The cinema that claims to be the first digital cinema in Malayalam
Answer: Munnamathoraal
3967. On July 24, 2017, West Bengal Chief Minister Mamata Banerjee conferred this year’s ‘Mahanayak Samman 2017’to which veteran actress for her contribution to the world of cinema?
Answer: Shakuntala Barua
3968. Servers are computers that provide resources to other computers connected to a–
Answer: network
3969. 9 ദിവസം മുമ്പാണ് ഗോകുല്‍ സിനിമയ്ക്ക് പോയത്. വ്യാഴാഴ്ചകളില്‍ മാത്രമാണ് ഗോകുല്‍ സിനിമയ്ക്ക് പോകുന്നതെങ്കില്‍ ഇന്ന് എന്ത് ദിവസമാണ്
Answer: ശനി
3970. 1930-ൽ എ. ബാലകൃഷ്ണപിള്ളയുടെ പത്രാധിപത്യത്തിൽ തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിച്ചു തുടങ്ങിയ പത്രം?
Answer: കേസരി.
3971. ഇംഗ്ലീഷ് അക്ഷരമാലയിലെ 'S' ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം?
Answer: അറ്റ്ലാന്റിക്
3972. The tractive effort increases if the wheel diameter is:
Answer: Decreased
3973. . In which year `Samathwa Samajam was founded
Answer: 1836
3974. റിസോഴ്സ്സാറ്റ് - 2 A വിക്ഷേപിച്ച വാഹനം ?
Answer: PSLV C 36
3975. The longest river in Kerala
Answer: Periyar
3976. Find the sum of first 20 natural numbers
Answer: 210
3977. Bacon Co-operative society was started in ------------