Kerala PSC Questions and Answers 145

This page contains Kerala PSC Questions and Answers 145 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
2881. വടക്കേ അമേരിക്കയിലെ ഏറ്റവും നീളം കൂടിയ നദി?

Answer: മിസ്സിസ്സിപ്പി

2882. If 1/3 of a number is 13 then double of that number is :

Answer: 78

2883. എന്‍.എസ്.എസിന്‍റെ ആദ്യ പ്രസിഡന്‍റ്?

Answer: കെ. കേളപ്പൻ

2884. Moisture condensed in small drops upon cool surface is called—

Answer: Dew

2885. फसल कटाई परीक्षण (क्रॉप कटिंग एक्सपेरिमेण्ट) किसलिए किस जाते हैं?

Answer: उपज का अनुमान लगाने के लिए

2886. Which​ ​country​ ​will​ ​host​ ​the​ ​next​ ​meet​ ​of​ ​CHOGM(Commonwealth Heads​ ​of​ Government​ ​Meet)in​ ​2013?

Answer: Sril Lanka

2887. Blubber​ ​is

Answer: A layer of thick fat

2888. Which city to host the 105th session of the Indian Science Congress (ISC)?

Answer: Tirupati

2889. First Floating ATM in India is established in Kochi by?

Answer: SBI

2890. 10ഗാന്ധിജി ഇന്ത്യയിൽ ആദ്യമായി തൊഴിൽ സമരവുമായിബന്ധപ്പെട്ട് നടത്തിയ സമരമാണ് അഹമ്മദാബാദ് മിൽ സമരം.ഇത് എന്തിനു വേണ്ടിയാണ്?

Answer: പ്ലേഗ് ബോണസ് നൽകുന്നതുമായി ബന്ധപ്പെട്ട്

2891. Which of the following is correct?

Answer: Arrest by a private person is justified on special circumstances and is for public interest

2892. Why is ozone layer important to mankind?

Answer: it creates protective covering against ultraviolet rays

2893. The Malayali member of Ashok Mehta Committee was

Answer: E. M .S. Namboothiripad

2894. Laxative colour

Answer: Yellow

2895. ഫ്യൂസ് വയര്‍ നിര്‍മ്മിക്കാനുപയോഗിക്കു്ന്നത് ?

Answer: ടിന്‍, ലെഡ്

2896. കേരളത്തിലെ ആദ്യത്തെ സർവകലാശാല

Answer: തിരുവിതാംകൂർ സർവകലാശാല

2897. ദൽഹി സൽത്തനത്തിലെ ഏക വനിതാ ഭരണാധികാരി

Answer: സുൽത്താന റസിയ

2898. വെള്ളായിയപ്പന്‍ ഏത് കൃതിയിലെ കഥാപാത്രമാണ്

Answer: കടല്‍ത്തീരത്ത്

2899. The burglars entered the house ---------the owner's absence

Answer: During

2900. രാഹുലിന്റെ അമ്മ മോനിക്കയുടെ അച്ഛന്റെ ഒരേയൊരു മകളാണ്. എന്നാൽ മോനിക്കയുടെ ഭർത്താവിന് രാഹുലുമായുള്ള ബന്ധം എന്ത്?

Answer: അച്ഛനാണ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.