Kerala PSC Repeated Questions 148

This page contains Kerala PSC Repeated Questions 148 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
2941. ഏറ്റവും കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ ഉള്ള കേരളത്തിലെ നദി?

Answer: പെരിയാര്‍

2942. . I .......... him since he was in the hospital.

Answer: have not seen

2943. Which country is world's first smoking free country ??

Answer: Bhutan

2944. ഇന്ത്യയിലെ അദ്യത്തെ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?

Answer: ശിവ സമുദ്രം പദ്ധതി -കർണാടക

2945. ഷേര്‍ഷയുടെ യഥാര്‍ത്ഥ പേര്?

Answer: ഫരീദ് ഖാന്‍

2946. ബംഗാൾ വിഭജനം റദ്ദ് ചെയ്ത വൈസ്രോയി?

Answer: ഹാർഡിഞ്ച് 2

2947. ‘ഉണ്ണി നമ്പൂതിരി മാസിക’ എന്ന മാസിക ആരംഭിച്ചത്?

Answer: വി.ടി ഭട്ടതിപ്പാട്

2948. Eravikulam ,the first national park in Kerala was brought into existence in:

Answer: 1978

2949. The Constitution of India was adopted on:

Answer: November 26, 1949

2950. ഹുറൂൺ സമ്പന്ന പട്ടികയുടെ അടിസ്ഥാനത്തിൽ സമ്പന്നരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?

Answer: ചൈന [2:- അമേരിക്ക; 3:- ഇന്ത്യ, 4:- ജർമനി]

2951. Who was the Chairman of the Drafting Committee of Indian Constitution?

Answer: Dr.Ambedicar

2952. .Absence of Government is

Answer: Anarchy

2953. Rural Landless Employment Guarantee Programme was launched on?

Answer: 15th August 1983

2954. Who launched the mobile app 'RDP India 2019'?

Answer: Ministry of Defence

2955. കേരളത്തിലെ പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങളുടെ വിവരശേഖരണത്തിനായി കേരള ഐ.ടി മിഷൻ രൂപകല്പന ചെയ്ത മൊബൈൽ ആപ്പ് -

Answer: റീ-ബില്‍ഡ് കേരള

2956. Right to Education Act(RTA)has become a legally enforceable law from

Answer: 1st April 2010

2957. Red Blood Corpuscles(RBC) are formed in the

Answer: Marrow

2958. മൊബൈൽ ഫോൺ കണ്ടു പിടിച്ച വർഷം?

Answer: 1973

2959. ഏറ്റവും ഭാരം ഉള്ള മൂലകം?

Answer: ഓസ്മിയം

2960. ഭൂദാന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ആര്?

Answer: ആചാര്യ വിനോബാ ഭാവേ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.