Kerala PSC Questions 120

This page contains Kerala PSC Questions 120 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
2381. മസഗൺ ഡോക്കിൽ നിർമ്മിച്ച ആദ്യ യുദ്ധക്കപ്പൽ?

Answer: INS നീലഗിരി

2382. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥലത്ത് കൃഷിചെയ്യപ്പെടുന്ന കാര്‍ഷികവിള :

Answer: തെങ്ങ്‌

2383. .Distant​ ​objects​ ​are​ ​visible​ ​as​ ​a​ ​little​ ​out​ ​of​ ​focus​ ​in​ ​this​ ​condition:

Answer: Myopia

2384. Theosophical Society is associated with

Answer: Annie Besant

2385. . In a normal person at rest the cardiac output or amount of blood pumped per minute by the left ventricle is approximately—

Answer: 5 litres

2386. .In a certain code,PARENTS is written as RCTGPVU,How is CHILDREN written in that code?

Answer: EJKNFTGP

2387. Who was Re-Elected as the new President of Prasar Bharati?

Answer: Dr .A.Surya Prakash

2388. A …………………..sometimes called a boot sector virus, executes when a computer boots up because it resides in the boot sector of a floppy disk or the master boot record of a hard disk.

Answer: file virus

2389. ………….School has …………..new look (use articles)

Answer: The, a

2390. നായർ ഭൂത്യജനസംഘം ഏത് സംഘടനയുടെ മുൻ ഗാമി?

Answer: എൻ.എസ്.എസ്.

2391. The first Malayalam poet who appeared in postal stamps :

Answer: Kumaranasan

2392. അറിഞ്ഞുകൊണ്ട് തെറ്റ ്ചെയ്യുക എന്നർത്ഥത്തിൽ പ്രയോഗിക്കുന്ന ശൈലി

Answer: ഇലയിട്ട് ചവിട്ടുക

2393. താഴെപ്പറയുന്നവയില്‍ ഈച്ചയുടെ പര്യായപദമേത്?

Answer: മക്ഷിക

2394. ഇന്ത്യയുടെ പ്രതിരോധ മന്ത്രി

Answer: മനോഹർ പരീഖർ

2395. കയ്യൂര്‍ സമരം നടന്ന വര്‍ഷം? എ. ബി. 1942 സി. 1946 ഡി. 1945

Answer: 1941

2396. Who was called `Lok Manya`?

Answer: Bal Gangadar Tilak

2397. പദ ങ്ങളെ മുറിച്ചെഴുതുമ്പോള്‍ സ മാന പദങ്ങളെ ബന്ധി പ്പിക്കാന്‍ ചേര്‍ക്കുന്ന ചിഹ്നമാണ്

Answer: ശൃംഖല

2398. പോസിട്രോൺ കണ്ടുപിടിച്ചത്?

Answer: കാൾ ആൻഡേയ്സൺ

2399. കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത് ഏതു ജില്ലയിലാണ് ?

Answer: ത്യശൂർ

2400. ആധുനിക രസതന്ത്രത്തിൻറെ പിതാവ്

Answer: ലാവോസിയ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.