Kerala PSC Questions 104

This page contains Kerala PSC Questions 104 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
2061. കളിമണ്‍ പാത്രങ്ങളില്‍ പ്രകൃത്യാലുള്ള നിറങ്ങള്‍ ചാലിച്ച് വരയ്ക്കുന്ന ചിത്രങ്ങള്‍?

Answer: ഫ്രസ്‌കോപെയിന്റിംഗ്‌

2062. പത്തനം തിട്ട ജില്ലയിലെ ഏക ഹില്‍ സ്റ്റേഷന്‍ ? *

Answer: ചരല്‍ക്കുന്ന്

2063. പ്രബുദ്ധകേരളം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

Answer: ആഗമാനന്ദൻ

2064. കേരളത്തിൽ സാക്ഷരതയുടെ പിതാവായി അറിയപ്പെടുന്നത്?

Answer: ചാവറാ കുര്യാക്കോസ് ഏലിയാസ്

2065. Night blindness is caused by the deficiency of

Answer: Vitamin A

2066. The design of the network is called the network–

Answer: architecture

2067. The national animal of Kerala:

Answer: Elephant

2068. In which one of the following medium, sound has maximum speed?

Answer: Iron

2069. 1933-ൽ രൂപം കൊടുത്ത 'ജാതിനാശിനിസഭ'യിലു ടെ മിശ്രവിവാഹവും മിശ്രഭോജനവും പ്രോത്സാഹി പ്പിച്ചതാരാണ്?

Answer: ആനന്ദതീർഥൻ.

2070. അഗ്നിസാക്ഷി എന്നാ നോവല്‍ എഴുതിയത് ആരാണ് ?

Answer: ലളിതാംബിക അന്തര്‍ജ്ജനം

2071. For the very first time, the president`s rule was imposed in

Answer: Punjab

2072. `ജൈവമനുഷ്യന്‍` എന്ന കൃതിയുടെ കര്‍ത്താവാര്?

Answer: ആനന്ദ്

2073. The umbrella is ----------------

Answer: yours

2074. Cochin State Prajamandal was established in

Answer: 1941

2075. The Grand Old Man of Indian Journalism

Answer: Tushar Gandhi

2076. സംസ്ഥാന ലഹരിവിരുദ്ധ മിഷന്റെ അംബാസഡർ

Answer: സച്ചിൻ ടെണ്ടുൽക്കർ

2077. Indian Institute of Petroleum is at:

Answer: Dehra Dun

2078. Find the greatest number that will divide 2930 and 3250 and will leave as remainder 7 and 11 respectively?

Answer: 79

2079. 4000 രൂപയ്ക്ക് 10% പ്രകാരം 3 കൊല്ലം കൊണ്ട് കൂട്ടുപലിശയും സാധാരണ പലിശയും തമ്മിലുള്ള വ്യത്യാസം എന്ത്?

Answer: 124 രൂപ

2080. കമ്പ്യൂട്ടറിന്റെ പിതാവ്?

Answer: ചാള്‍സ് ബാബേജ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.