PSC Questions and Answers in Malayalam 115

This page contains PSC Questions and Answers in Malayalam 115 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
2281. 63 ദിവസം നിരാഹാര സമരം നടത്തി മരണം വരിച്ച സ്വാതന്ത്ര്യ സമര സേനാനി ?

Answer: ജതിന്ദ്രനാഥ് ദാസ്

2282. കേരളത്തിലെ ഏറ്റവും വലിയ നിയമ സഭാ മണ്ഡലം

Answer: ഉടുമ്പൻ ചോല

2283. ഒരാൾ രണ്ടു വാച്ചുകൾ 308 രൂപ നിരക്കിൽ വിറ്റു അയാൾക്കു 12% ലാഭം കിട്ടി രണ്ടാമത്തേതിൽ 12% നഷ്ടം വന്നു എങ്കിൽ മൊത്തം കച്ചവടത്തിൽ ലാഭം / നഷ്ടം എത്രയാണ്

Answer: 9 രൂപ നഷ്ടം

2284. ____________novel that you gave me is very interesting.

Answer: The

2285. പാക്കിസ്ഥാന്‍ സ്ഥാപിത ദിനം എന്നാണ് ?

Answer: ആഗസ്റ്റ് 14

2286. ശിപായി മ്യൂട്ടണി –എ സോഷ്യൽ സ്റ്റഡി ആൻഡ്‌ അനാലിസിസ്’ ആരുടെ പുസ്തകമാണ് ?

Answer: ഹരപ്രസാദ് ചട്ടോപാധ്യായ്

2287. കാറൽ മാർക്സിന്‍റെ ജീവചരിത്രം ആദ്യമായി ഒരു ഇന്ത്യൻ ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്തത്?

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

2288. The organization called joint Political Congress was formed in connection with

Answer: Nivarthana Agitation

2289. ’Kannimara teak’is one of the world’s largest teak tree found in:

Answer: Parambikulam

2290. In which year was the Begging March of V.T.Bhatathirippad?

Answer: 1931

2291. Dacoity is an offence committed by a minimum of:

Answer: 5 persons

2292. Select the word which is opposite to “STERN” :
a. indulgent
b. liberal
c. emotional
d. lenient

Answer: lenient

2293. Which schedule of the Indian Constitution is dealing with Panchayat Raj system?

Answer: 11th

2294. Who among the following was associated with the Hindustan Socialist Republican Association ?

Answer: Bhagath Singh

2295. Right coronary artery arises from which sinus?

Answer: Anterior aortic sinus

2296. കുടിവെള്ളെ ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്ന മൂലകം ?

Answer: ക്ലോറിന്‍

2297. മലയാളം എന്ന പദം ശരിയായ അര്‍ത്ഥത്തില്‍ പിരിക്കുന്നത്?

Answer: മല+ആളം

2298. One of the following line spacing option cannot be seen in Paragraph Dialogue Box in MS Word:

Answer: Triple

2299. If a man spends 65% of his salary and saves Rs. 525 per month. His monthly salary is:

Answer: 1500

2300. Which is the ship to cause accident on Cochin shipyard on 13th February 2018?

Answer: Sagarbhushan

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.