Kerala PSC Questions in Malayalam 106

This page contains Kerala PSC Questions in Malayalam 106 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
2101. പാർലമെന്റിന്റെ ക്വാറം എത്രയാണു

Answer: പത്തിലൊന്ന്

2102. ഒരു പെട്ടിക്കകത്ത് 5 ചെറിയ പെട്ടികളുണ്ട് ഒാരോ ചെറിയ പെട്ടികുള്ളിലും 5 ചെറിയ പെട്ടികളുണ്ട് എന്നാല്‍ ആകെ പെട്ടികളുടെ എണ്ണം എത്ര.

Answer: 31

2103. LASER printer resolution is measured in

Answer: Dots per inch

2104. നൃൂനപക്ഷ ക്ഷേമ വകുപ്പ് കെെകാരൃ ചെയ്യന്നത്

Answer: മുക്താർ അബ്ബാസ് നഖ് വി

2105. The infective stage of malarial parasite is—

Answer: Sporozoite

2106. ‘Bar’ is the unit of—

Answer: Atmospheric pressure

2107. Teacher : School. Therefore Clerk _____?

Answer: Office

2108. The​ ​Simplest​ ​CUP​ ​scheduling​ ​algorithm​ ​is

Answer: FCFS scheduling algorithm

2109. The​ ​contractile​ ​proteins​ ​in​ ​a​ ​muscle​ ​are

Answer: .Actin and Myosin

2110. .Which article of the Indian Constitution abolishes untouchability?

Answer: Art 17

2111. .Choose the most apporpriate word: The –of a railway engine is almost deafening.

Answer: Screech

2112. Momentum=Mass x------

Answer: Velocity

2113. Choose the correct synonym for the underlined word:

Answer: Quick

2114. The first woman speaker of Lok Sabha:

Answer: Meira Kumar

2115. 5ഭൂമിയുടെ കാന്തിക ഭൂമധ്യരേഖയ്ക്ക് സമീപമുള്ള റോക്കറ്റ് വിക്ഷേപണകേന്ദ്രമേത്?

Answer: തുമ്പ

2116. നയൂനപക്ഷ വിഭാഗങ്ങളുടെ താല്പര്യം സംരക്ഷിക്കുന്ന അനുച്ഛേദം ?

Answer: അനുച്ഛേദം 29

2117. First Hindi Film to be screened in Saudi Arabia

Answer: Gold

2118. വി. ടി ഭട്ടതിരിപ്പാടിന്റെ ആത്മകഥ ഏത്?

Answer: അമൃതസ്മൃതികൾ

2119. ലോകത്തിലാദ്യമായി തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ആരുടെ നേതൃത്തത്തിലായിരുന്നു ?

Answer: ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാട്

2120. ലോകത്തിലെ ഏറ്റവും ചെറിയ സ്വതന്ത്ര റിപ്പബ്ലിക്:

Answer: നൗറ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.