PSC Questions and Answers 2022 117

This page contains PSC Questions and Answers 2022 117 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
2321. \'ഓര്‍മ്മകളുടെ മാന്ത്രിക സ്‌പര്‍ശം\' ആരുടെ അത്മകഥയാണ് ?

Answer: ഗോപിനാഥ് മുതുകാട്

2322. തുറന്നിട്ട വാതിൽ, ആരുടെ ആത്മകഥയാണ്

Answer: ഉമ്മൻ ചാണ്ടി

2323. Every one cheered the winner .............

Answer: didn’t they?

2324. പന്തിഭോജനം ആരംഭിച്ച സാമൂഹ്യ പരിഷ്കർത്താവ്?

Answer: തൈക്കാട് അയ്യ

2325. കേരള സഹോദര സംഘത്തിന്‍റെ മുഖപത്രം?

Answer: സഹോദരൻ

2326. ‘കൊഴിഞ്ഞ ഇലകൾ’ രചിച്ചത്?

Answer: ജോസഫ് മുണ്ടശ്ശേരി

2327. Which planet is known as the red planet?

Answer: Mars

2328. There is .......... telephone at ............ gate of my house.

Answer: a, the

2329. The newspaper Sujananandini was started by Kesavan Asan from

Answer: Paravur

2330. If the five students sitting in a row, Leela is left to Geetha but on the right of Reetha. Seetha is on the right of Geetha but on the left of Valsa. The student sitting in the middle is.

Answer: Geetha

2331. .FORTRAN​ ​is​ ​called:

Answer: Formula Translator*

2332. വിവേകാനന്ദ പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലം?

Answer: കന്യാകുമാരി

2333. നിവർത്തന പ്രക്ഷോഭത്തിന് ആ പേര് നൽകിയ സംസ്കൃത പണ്ഡിതനാര്?

Answer: ഐ.സി.ചാക്കോ.

2334. പുതിയ 2000 രൂപ നൊട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം ഏത്?

Answer: മംഗൾയാൻ

2335. The hardware used in the fourth generation Computer?

Answer: Micro processor chip

2336. കടങ്കഥ എന്ന പദം പിരിച്ചെഴുതുന്നത്

Answer: കടം + കഥ

2337. ഗരീബി ഹഠാവോ എന്നാഹ്വാനം ചെയ്ത പ്രധാനമന്ത്രി

Answer: ഇന്ദിരാഗാന്ധി

2338. ലോകത്തിലെ ആദ്യ സൗരോർജ വിമാനത്താവളം

Answer: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

2339. `പുതിയ കിണറ്റില്‍ വെള്ളം തീരെയില്ല` എന്നതിന്‍റെ ശരിയായ ഇംഗ്ലീഷ് വിവര്‍ത്തനമാണ്?

Answer: There is little water in the new well

2340. കൃത്തിന് ഉദാഹരണം ഏത്?

Answer: താഴ്ച

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.