Kerala PSC Malayalam Grammar Questions and Answers 31

This page contains Kerala PSC Malayalam Grammar Questions and Answers 31 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
601. One who is driven to the wall - എന്നതിന്റെ ശരിയായ അർത്ഥം

Answer: ഗതികെട്ടവൻ

602. ക്രിയാധാതു വിധി, ശീലം മുതലായ വിശേഷാർഥങ്ങളെ കാണിക്കുന്നതാണ്

Answer: വിധായക പ്രകാരം

603. കേവല ക്രിയ അല്ലാത്തത് ഏതാണ് ?
a. വായിക്കുക
b. എരിക്കുക
c. നില്‍ക്കുക
d. പൊടിക്കുക

Answer: വായിക്കുക

604. മേയനാമത്തിന് ഉദാഹരണം ഏത്?

Answer: വെയില്‍

605. ഒന്നേ എനിക്ക് പറയാനുള്ളൂ: വല്ലതും തരാനുണ്ടെങ്കില്‍ അതിപ്പോള്‍ തരണം. ഇവിടെ വാക്യമധ്യത്തില്‍ ഉപയോഗിച്ചിരിക്കുന്ന ചിഹ്നം?

Answer: ഭിത്തിക

606. മലയാളത്തിന് ക്ലാസിക് ഭാഷാ പദവി ലഭിച്ചത്?*

Answer: 2013 മെയ് 23

607. ബള്‍ബില്‍ നിറയ്കുന്ന വാതകം ?

Answer: ആര്‍ഗണ്‍

608. ലോഹങ്ങളെ ലേഹങ്ങളെന്നും അലോഹങ്ങളെന്നും ആദ്യമായി വേര്‍ത്തിരിച്ചത് ആര് ?

Answer: ലാവേസിയര്‍

609. വൈറ്റമിന്‍ ബി 12 ല്‍ അടങ്ങിയിരിക്കുന്ന ലോഹം ?

Answer: കൊബാള്‍ട്ട്

610. ദേശീയ പക്ഷി നിരീക്ഷണ ദിനം

Answer: നവംബർ 12

611. സൂര്യനിൽ ദ്രവ്യം സ്ഥിതിചെയ്യുന്ന അവസ്ഥ

Answer: പ്ലാസ്മ

612. ദക്ഷിണ ധ്രുവപ്രദേശത്തു കാണുന്ന പറക്കാൻ കഴിവില്ലാത്ത പക്ഷി

Answer: പെൻഗ്വിൻ

613. . പക്ഷികളുടെ ഹൃദയത്തിന് എത്ര അറകളുണ്ട്

Answer: 4

614. ദി ടണൽ ഓഫ് ദി ടൈം-ആരുടെ ആൽമകഥയാണ്

Answer: ആർ കെ ലക്ഷ്മൺ

615. ഊഷരം എന്ന പദത്തിന്‍റെ വിപരീത പദമേത്?

Answer: ഉര്‍വരം

616. മഞ്ജുഷ എന്ന പദത്തിന്‍റെ അര്‍ത്ഥം?

Answer: പൂക്കൂട

617. `Barking dogs seldom bite` എന്നതിന്‍റെ പരിഭാഷ?

Answer: കുരയ്ക്കും പട്ടി കടിക്കില്ല

618. `ഇരുമ്പഴി` എന്നതിലെ സന്ധി ഏത്?

Answer: ലോപസന്ധി

619. “One day the king heard about him” ശരിയായ തർജ്ജമ ഏത് ?

Answer: ഒരു ദിവസം രാജാവ് അയാളെപ്പറ്റി കേട്ടു

620. താഴെ തന്നിരിക്കുന്ന പദത്തിൽ നാവ്’ എന്നർത്ഥം വരാത്ത പദമേത് ?

Answer: വാചി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.