Kerala PSC Malayalam Grammar Questions and Answers 32

This page contains Kerala PSC Malayalam Grammar Questions and Answers 32 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
621. അക്ഷരക്കൂട്ടം ആവർത്തിച്ചു അർത്ഥ ഭേദം വരുന്ന അലങ്കാരം

Answer: യമകം

622. ശരിയായ പദം കണ്ടെത്തുക

Answer: യാദൃച്ഛികം

623. ഭാഷാ വൃത്തം അല്ലാത്തത് ഏതു

Answer: മന്ദാകാന്ത

624. അര്‍ത്ഥ പൂരണ ത്തിനായി നാമത്തോടോ ക്രീയയോടോ ചേര്‍ക്കുന്നത്
a. അചരം
b. നാമാംഗജം
c. വിഭക്തി
d. പ്രത്യയം

Answer: പ്രത്യയം

625. Fruit of the forbidden tree given mortal taste ശരിയായ തർജ്ജമ എന്ത്

Answer: വിലക്കപ്പെട്ട കനിയുടെ സ്വാദ് നശ്വരമാണ്

626. മേയനാമത്തിന് ഉദാഹരണമേത്?

Answer: വായു

627. സ്ത്രീ ലിംഗ പ്രത്യയം ഏത്

Answer: ത്തി

628. സംയോജിക വിഭക്തിയുടെ പ്രത്യയമേത്

Answer: ഓട്

629. Put out the lamp - എന്നതിന്റെ ശരിയായ തർജ്ജമ ഏത്?

Answer: അവൻ വിളക്കണച്ചു

630. മലയാളത്തിലെ ആദ്യ സിനിമ സ്റ്റുഡിയോ

Answer: ഉദയ

631. ഇടുക്കി ജലവൈദ്യുതപദ്ധതി ഏത് നദിയിലാണ്

Answer: പെരിയാർ

632. സന്ധി നിര്‍ണ്ണയിക്കുക ഋക്+വേദം=ഋഗ്വേദം

Answer: ആദേശ സന്ധി

633. നപുംസക ലിംഗ ബഹുവചനങ്ങളില്‍ പെടാത്ത പദം ഏത്?

Answer: മൃഗങ്ങള്‍

634. താഴെ തന്നിരിക്കുന്നവയില്‍ പേരെച്ചത്തിന് ഉദാഹരണമേത്?

Answer: ഓടുന്ന വണ്ടി

635. ഇവള്‍ സന്ധിയേത്

Answer: ആഗമസന്ധി

636. വെണ്‍+ ചാമരം = വെഞ്ചാമരം സന്ധിയേത്

Answer: ആദേശസന്ധി

637. പ്രഭ' ആരുടെ തൂലികാനാമമാണ്?

Answer: ബഷീർ

638. അപേക്ഷിച്ചു കൊള്ളുന്നു` എന്ന പ്രയോഗം ഏത ് വിഭാ ഗ ത്തില്‍പ്പെ ടുന്നു

Answer: അനു പ്ര യോഗം

639. 'പാഷാണത്തുകൃമി' ഭാഷാശൈലി ഏത്?

Answer: മഹാ ദുഷ്ടൻ

640. “അവനവന്റെ പ്രവർത്തിയുടെ ഫലം അനുഭവിക്കാതെ നിവൃത്തിയില്ല” വാക്യത്തിൽ തെറ്റായ പ്രയോഗമേത് ?

Answer: പ്രവർത്തിയുടെ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.