Kerala PSC Malayalam Grammar Questions and Answers 35

This page contains Kerala PSC Malayalam Grammar Questions and Answers 35 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
681. സാക്ഷി എന്ന കാരകം അർത്ഥം വരുന്ന വിഭക്തി

Answer: സംയോജിക

682. കാക്കേ കാക്കേ കൂട് എവിടെ എന്ന കവിതയുടെ രചയിതാവ് ആരാണ്

Answer: ഉള്ളൂർ

683. താഴെപ്പറയുന്നവയില്‍ ഏതാണ് കാകു
a. ;
b. :
c. ?
d. ()

Answer: ?

684. "അളി" എന്ന വാക്കിന്‍റെ അര്‍ത്ഥം

Answer: വണ്ട്

685. തെറ്റായ വാക്യം ഏതാണ്
a. അയാള്‍ കൊല്ലപ്പെട്ടു
b. അയാള്‍ വധിക്കപ്പെട്ടു
c. അയാളെ കൊന്നു
d. അയാള്‍ കൊലയാളിയാല്‍ വധിക്കപ്പെട്ടു

Answer: അയാള്‍ കൊലയാളിയാല്‍ വധിക്കപ്പെട്ടു

686. അര്‍ത്ഥ പൂരണ ത്തിനായി നാമത്തോടോ ക്രീയയോടോ ചേര്‍ക്കുന്നത്
a. അചരം
b. നാമാംഗജം
c. വിഭക്തി
d. പ്രത്യയം

Answer: പ്രത്യയം

687. ബെന്യാമിന്‍ ആരുടെ തൂലികാനാമം?

Answer: ബെന്നിഡാനിയേല്‍

688. മാടമ്പി എന്ന പദത്തിന്‍റെ സ്ത്രീലിംഗ പദമേത്?

Answer: കെട്ടിലമ്മ

689. ശരിയായ പദം ഏത്?

Answer: പ്രാരബ്ധം

690. ആധുനിക ആവര്‍ത്തനപട്ടികയുടെ പിതാവ് ആര് ?

Answer: മോസ് ലി.

691. ഫലങ്ങള്‍ കൃത്രിമമായി പഴുപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന രാസവസ്തു

Answer: കാല്‍സ്യം കാര്‍ബൈഡ്

692. പെന്‍സില്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത് ?

Answer: ഗ്രാഫൈറ്റ്

693. ചുണാമ്പ് വെള്ളത്തെ പാല്‍നിറമാക്കുന്ന വാതകമാണ് ?

Answer: കാര്‍ബണ്‍ ഡൈ യോക്സൈഡ്

694. നീല പ്രതലത്തിൽ ലോകഭൂപടം വെളുപ്പിൽ ആലേഖനം ചെയ്ത് സമാധാന പ്രതീകമായി ഒലിവ് ചില്ലകൾ രേഖപ്പെടുത്തിയ പതാക ആരുടേതാണ്

Answer: യു എൻ

695. ശരിയായ പദം ഏത്?

Answer: സ്രഷ്ടാവ്

696. ദിത്വസന്ധിക്ക് ഉദാഹരണം ഏത്?

Answer: പടച്ചട്ട

697. നിഷേധാനുപ്രയോഗത്തിന് ഉദാഹരണമേത്?

Answer: അങ്ങനെ പറയരുത്

698. ശരിയായ പദമേത്?

Answer: പ്രദക്ഷിണം

699. . എന്തൊരു തേജസ്! എന്ന വാക്യത്തില്‍ ഒടുവില്‍ കൊടുത്തിരിക്കുന്ന ചിഹ്നത്തിന് മലയാളത്തില്‍ പറയുന്ന പേര്?

Answer: വിക്ഷേപിണി

700. Herculean Task - ന് യോജിക്കുന്ന തര്‍ജ്ജമ ഏത്?

Answer: ഭഗീരഥ പ്രയത്നം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.