Kerala PSC Malayalam Grammar Questions and Answers 36

This page contains Kerala PSC Malayalam Grammar Questions and Answers 36 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
701. താഴെ പറയുന്നതിൽ അർത്ഥ വ്യത്യാസമുള്ള പദം ഏതാണ്
a. കരി
b. ഗജം
c. ശാർദൂലം
d. മാതംഗം

Answer: ശാർദൂലം

702. ഉള്ളൂരിന്റെ മഹാ കാവ്യം ഏതാണ്?

Answer: ഉമാകേരളം

703. 2016 ലെ വയലാര്‍ അവാര്‍ഡ് നേടിയതാര്

Answer: യു.കെ.കുമാരന്‍

704. കമ്മിറ്റിയുടെ നിയമനം ജനങ്ങളെ അത്ഭുതപ്പെടുത്തി - എന്ന വാക്യത്തിലെ ക്രീയാ നാമം ഏതാണ്

Answer: നിയമനം

705. വിദ്യുച്ഛക്തി എന്ന പദം പിരിച്ചെഴുതേണ്ടത്?

Answer: വിദ്യുത് + ശക്തി

706. ധുരന്ധരൻ എന്ന ശൈയിലുടെ അർത്ഥം?

Answer: നായകൻ

707. ബഷീര്‍ രചിച്ച നാടകമേത്?

Answer: കഥാബീജം

708. പൗരൻ എന്ന പദത്തിന്റെ സ്ത്രീലിംഗപദം?

Answer: പുരന്ധ്രി

709. ബാലന് ' ഇതിൽ ഉൾചേർന്നിരിക്കുന്ന വിഭക്തി പ്രത്യയം ?

Answer:

710. മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹം ?

Answer: സോഡിയം--- പൊട്ടാസ്യം

711. ഓസോണിന്റെ നിറം

Answer: ഇളം നില

712. തൂലിക പടവാളാക്കിയ കവി എന്ന് അറിയപ്പെട്ടത് ആര്

Answer: വയലാർ രാമവർമ്മ

713. മധ്യകാലഘട്ടത്തിൽ ഡൽഹി മറ്റൊരുപേരിലാണ് അറിയപ്പെട്ടിരുന്നത്. ആ പേരെന്താണ്

Answer: ദില്ലിക

714. ദിത്വസന്ധിക്ക് ഉദാഹരണം ഏത്?

Answer: പടച്ചട്ട

715. തര്‍ജ്ജമ ചെയ്യുക `Envy is the sorrow of fools`

Answer: അസൂയ വിഡ്ഢിയുടെ ദുഃഖമാണ്

716. മുന്‍വിനെയച്ചത്തിന് ഉദാഹരണമേത്?

Answer: പോയികണ്ടു

717. `Passed away` മലയാളത്തിലെ അര്‍ത്ഥം

Answer: മരിച്ചുപോയി

718. ശരിയായ പദം ഏതാണ്?

Answer: അച്യുതന്‍

719. ജൈവമനുഷ്യൻ ആരുടെ കൃതിയാണ്?

Answer: ആനന്ദ്

720. ജാഗരണം എന്ന പദത്തിന്റെ വിവരീതപദം ?

Answer: സുഷുപ്തി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.