Kerala PSC Malayalam Grammar Questions and Answers 24

This page contains Kerala PSC Malayalam Grammar Questions and Answers 24 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
461. കാണുന്നവന്‍ എന്ന പദത്തില്‍ കാണുന്ന എന്നത് എന്തിനെ കുറിക്കുന്നു ?

Answer: പേരെച്ചം

462. ക്രിയയുടെ അര്‍ത്ഥത്തെ വിശേഷിപ്പിക്കുന്നത്?

Answer: ക്രിയാവിശേഷണം

463. കൽ' എന്ന പ്രത്യയം ഏതു വിഭക്തിയുടെതാണ്? (LDC KOKD 2003)

Answer: ആധാരിക

464. ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള മൂലകങ്ങളാണ് ?

Answer: ഐസോബാര്‍

465. യു.എൻ രജതജൂബിലി ചടങ്ങിൽ പാടാൻ അവസരം കിട്ടിയത്

Answer: എം.എസ്. സുബ്ബലക്ഷ്മി

466. കേരളകലാമണ്ടലത്തിന്റെ കലാരത്നം പുരസ്കാരം ആർക്ക്

Answer: മട്ടന്നൂർ ശങ്കരൻ കുട്ടി

467. സ്വാമി വിവേകാനന്ദന്റെ ആദ്യത്തെ പേരെന്തായിരുന്നു

Answer: നരേന്ദ്രനാഥ് ദത്ത

468. ദക്ഷിണ ധ്രുവപ്രദേശത്തു കാണുന്ന പറക്കാൻ കഴിവില്ലാത്ത പക്ഷി

Answer: പെൻഗ്വിൻ

469. ആർ ബി ഐ യുടെ ഇന്ത്യക്കാരനായ ആദ്യ ഗവർണർ

Answer: സി ഡി ദേശ മുഖ്

470. ആഗസ്ത് ൧൫ സ്വതന്ത്ര ദിനമായ ആഫ്രിക്കൻ രാജ്യം

Answer: റിപ്പബ്ലിക് ഓഫ് കോംഗോ

471. പമ്മന്‍` എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത് ആര്

Answer: ആര്‍.പി പരമേശ്വര മേനോന്‍

472. ഘോഷി എന്നറിയപ്പെടുന്ന അക്ഷരം?

Answer:

473. മരവുരി എന്നത് എങ്ങനെ പിരിച്ചെഴുതാം?

Answer: മരം + ഉരി

474. താഴെ കൊടുത്തിരിക്കുന്നവയില്‍ `പക്ഷി` യുടെ പര്യായമല്ലാത്തത് ഏത്?

Answer: കരി

475. . താഴെപ്പറയുന്നവയില്‍ സകര്‍മ്മകരൂപം ഏത്?

Answer: അമ്മ കുട്ടിയെ എടുക്കുന്നു

476. `സാഹിത്യ പഞ്ചാനനന്‍` എന്നറിയപ്പെടുന്നത്

Answer: പി.കെ.നാരായണപിളള

477. വെള്ളായിയപ്പൻ ഏതു കൃതിയിലെ കഥാപാത്രമാണ്

Answer: കടൽ തീരത്ത്

478. As regular as a clock എന്നതിൻ്റെ മലയാള പരിഭാഷ ?

Answer: വളരെ കൃത്യനിഷ്ഠയുള്ള

479. ധീര പുത്രന്‍ ഏത് സമാ സ ത്തിന ് ഉദാ ഹ ര ണ മാണ ്

Answer: കര്‍മ്മധാ രാ യന്‍

480. വില്ല് എന്നര്‍ത്ഥം വരാത്ത പദം ഏത്

Answer: വല്ലി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.