Kerala PSC Malayalam Grammar Questions and Answers 39

This page contains Kerala PSC Malayalam Grammar Questions and Answers 39 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
761. പൗരൻ എന്ന പദത്തിന്റെ സ്ത്രീലിംഗപദം

Answer: പുരന്ധ്രി

762. History is the essence of innumerable biographies - തർജ്ജമ ചെയ്യുക
a. അനേകം ജീവചരിത്രങ്ങളുടെ സംയോഗമാണ് ചരിത്രം
b. അനേകം ജീവചരിത്രങ്ങളുടെ സമാഹാരമാണ് ചരിത്രം
c. അനേകം ജീവചരിത്രങ്ങളുടെ സാരംഗമാണ് ചരിത്രം
d. അനേകം ആത്മകഥകളുടെ സമാഹാരമാണ് ചരിത്രം

Answer: അനേകം ജീവചരിത്രങ്ങളുടെ സാരംഗമാണ് ചരിത്രം

763. Too much of anything is good for nothing എന്നതിന്‍റെ അര്‍ത്ഥം

Answer: അധികമായാല്‍ അമൃതും വിഷം

764. "പച്ചക്കുട" എന്നതിന്‍റെ സന്ധി ഏതാണ്

Answer: ദിത്വ സന്ധി

765. അനുനാസികങ്ങൾക്ക് അടിസ്ഥാനമായ ശ്രുതി ഭേദം

Answer: മാര ഗ്ഗഭേദം

766. ആൽ ' പ്രത്യയമായ വിഭക്തി?*

Answer: പ്രയോജിക

767. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി

Answer: ഇ എം എസ്

768. സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയ ഗുരു

Answer: സി ആർ ദാസ്

769. ദൽഹി സൽത്തനത്തിലെ ഏക വനിതാ ഭരണാധികാരി

Answer: സുൽത്താന റസിയ

770. ഏറ്റവും വലിയ ചിറകുള്ള പക്ഷി

Answer: ആൽബട്രോസ്

771. സംജ്ഞാനാമത്തിന് ഉദാഹരണമേത്?

Answer: ടെലിവിഷന്‍

772. വിപരീതപദം എഴുതുക - ജാഗ്രത

Answer: സുഷുപ്തി

773. വെള്ളായിയപ്പന്‍ ഏത് കൃതിയിലെ കഥാപാത്രമാണ്

Answer: കടല്‍ത്തീരത്ത്

774. താഴെ കൊടുത്തിരിക്കുന്നവയില്‍ വിപരീതാര്‍ത്ഥം വരാത്ത ജോഡി ഏത്?

Answer: ജ്ഞാനം - വിജ്ഞാനം

775. `കാണാന്‍ ആഗ്രഹിക്കുന്നയാള്‍` ഒറ്റവാക്കെഴുതുക

Answer: ദിദൃക്ഷു

776. . `ഞാന്‍` എന്നത് ഏത് നാമത്തിന് ഉദാഹരണം?

Answer: സര്‍വ്വനാമം

777. നിന്നെ കണ്ടാല്‍ അവള്‍ കരയും - ഇതിലെ അംഗിവാക്യം ഏത്?

Answer: അവള്‍ കരയും

778. ബഷീര്‍ രചിച്ച നാടകമേത്?

Answer: കഥാബീജം

779. 'പുഴ കടന്ന് പൂക്കളുടെ താഴ്‌വരയിലേക്ക് 'എന്ന പുസ്തകത്തിന്റെ രചയിതാവ്?

Answer: മോഹൻലാൽ

780. തിക്കോടിയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആര്?

Answer: പി. കുഞ്ഞനന്തൻ നായർ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.