Kerala PSC Malayalam Grammar Questions and Answers 22

This page contains Kerala PSC Malayalam Grammar Questions and Answers 22 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
421. ആദ്യത്തെ മലയാള കാവ്യം

Answer: രാമചരിതം പാട്ട്‌

422. സമാസം എന്നാല്‍
a. വിഭക്തിയാണ്
b. വിഭക്തിയുടെ ചേര്‍ച്ചയാണ്
c. ചേര്‍ച്ചയാണ്
d. വിഭക്തി പ്രത്യയം ചേര്‍ക്കാത്ത പദപ്രയോഗമാണ്

Answer: വിഭക്തി പ്രത്യയം ചേര്‍ക്കാത്ത പദപ്രയോഗമാണ്

423. എന്നത് ഗുണത്തേയും - എന്നത് ഹരണത്തേയും X എന്നത് സങ്കലനത്തെയും എന്നത് വ്യവകലനത്തെയും സൂചിപ്പിച്ചാൽ 50-54x72 = എത്ര ?

Answer: 45

424. ഹ്രസ്വ ദീർഘ ഭേദത്തിന് അടിസ്ഥാനമായ ശ്രുതി ഭേദം

Answer: മാർഗ്ഗഭേദം

425. ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം

Answer: ജിം കോർബറ്റ്

426. ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന് ആദ്യമായി പ്രഖ്യാപിച്ചത്

Answer: സ്വാമി ദയാനന്ദസരസ്വതി

427. എഴുതിക്കളഞ്ഞ അടിവരയിട്ട പദം ഏത് ഭാഷാപ്രയോഗത്തില്‍ വരുന്നു?

Answer: അനുപ്രയോഗം

428. ദ്വിഗു സമാസത്തിനുദാഹരണമല്ലാത്ത ഒരു പദമാണ്?

Answer: അഞ്ചാറ്

429. സൂത്രം എന്ന പദത്തിന് ചരട് എന്നര്‍ത്ഥം വരുന്ന പദം?

Answer: സൂത്രധാരന്‍

430. ഊഷരം എന്ന പദത്തിന്‍റെ വിപരീത പദമേത്?

Answer: ഉര്‍വരം

431. പറക്കുന്നു എന്ന പദം ഏത് ക്രിയയില്‍ ഉള്‍പ്പെടുന്നു?

Answer: കാരിതക്രിയ

432. തര്‍ജ്ജമ ചെയ്യുക Lilly is the queen of flowers

Answer: പുഷ്പങ്ങളുടെ റാണിയാണ് ലില്ലി

433. സമാസം ഏതെന്ന് പറയുക - കൈകാലുകള്‍

Answer: ദ്വന്ദ്വന്‍

434. പറക്കുന്നു എന്ന പദം ഏത് ക്രിയയില്‍ ഉള്‍പ്പെടുന്നു?

Answer: കാരിതക്രിയ

435. നവരത്നങ്ങള്‍ - സമാസമേത്?

Answer: ദ്വിഗുസമാസം

436. ബഷീര്‍ രചിച്ച നാടകമേത്?

Answer: കഥാബീജം

437. ദ്രാവിഡ ഗോത്രത്തില്‍ ഉള്‍പ്പെടാത്ത ഭാഷയേത്?

Answer: ഹിന്ദി

438. താഴെ കൊടുത്തിരിക്കുന്നവയില്‍ തകഴിയുടെ നോവല്‍ അല്ലാത്തതേത്?

Answer: അമൃതരഥനം

439. ഇ.എം.കോവൂര്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്

Answer: മാത്യ ഐയ്പ്

440. 'നിന്നു' ഏത് സന്ധി?

Answer: ആദേശ സന്ധി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.