Kerala PSC Malayalam Grammar Questions and Answers 40

This page contains Kerala PSC Malayalam Grammar Questions and Answers 40 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
781. To put in mind എന്ന പ്രയോഗത്തിന്‍റെ അര്‍ത്ഥം.

Answer: ഓര്‍മ്മിപ്പിക്കുക

782. 'കോവില്‍ക്കാളെ' എന്ന ശൈലിയുടെ അര്‍ത്ഥം എന്ത്

Answer: തൊഴിലില്ലാതെ തിന്നു മുടിച്ചു നടക്കുന്നവന്‍

783. ജൈവമനുഷ്യൻ ആരുടെ കൃതിയാണ്?

Answer: ആനന്ദ്

784. Poetic trinity എന്നതിന്‍റെ മലയാളം?

Answer: കവിത്രയം

785. ശരിയായ പ്രയോഗമേത്?*

Answer: അതോ ഇതോ

786. മലയാളത്തിന് ക്ലാസിക് ഭാഷാ പദവി ലഭിച്ചത്?*

Answer: 2013 മെയ് 23

787. ശരത് + ചന്ദ്രൻ കൂടി ചേർന്ന രൂപം?*

Answer: ശരച്ചന്ദ്രൻ

788. കേരളം വരുന്നു" എന്ന കൃതി രചിച്ചത്‌

Answer: പാലാ നാരായണൻ നായർ

789. അനുനാസികങ്ങൾക്ക് അടിസ്ഥാനമായ ശ്രുതി ഭേദം

Answer: മാര ഗ്ഗഭേദം

790. ശരിയല്ലാത്ത പ്രയോഗമേത്?

Answer: സമ്മേളനത്തിൽ ഏകദേശം മുന്നൂറുപേർ ഉണ്ടായിരുന്നു

791. ആരുടെ ജന്മദിനമാണ് ദേശീയപക്ഷി നിരീക്ഷണദിനമായി ആചരിക്കുന്നത്

Answer: സലിം അലി

792. സ്വാമി വിവേകാനന്ദന്റെ ഗുരു

Answer: ശ്രീരാമകൃഷ്ണ പരമഹംസർ

793. താഴെ കൊടുത്തിരിക്കുന്ന വാക്കുകളില്‍ കൃത്തിന് ഉദാഹരണം

Answer: ദര്‍ശനം

794. ശരിയായ വാചകം ഏത്?

Answer: ഹര്‍ത്താല്‍ ജനജീവിതം ദു:സഹമാക്കുന്നു

795. സകര്‍മ്മക ക്രിയ ഏത്?

Answer: പുഴുങ്ങി

796. നാഴിയരി എന്നതില്‍ `നാഴി` ഭേദകത്തിന്‍റെ ഏതു വിഭാഗത്തില്‍ പെടുന്നു?

Answer: പാരിമാണികം

797. മലയാള ഭാഷയിലെ ഉത്തമപുരുഷ സര്‍വ്വനാമം ഏത്?

Answer: ഞാന്‍

798. പദ ങ്ങളെ മുറിച്ചെഴുതുമ്പോള്‍ സ മാന പദങ്ങളെ ബന്ധി പ്പിക്കാന്‍ ചേര്‍ക്കുന്ന ചിഹ്നമാണ്

Answer: ശൃംഖല

799. 'അനേകം മതിൽകെട്ട് അതിനുള്ളിൽ വെള്ളി വടി' കടങ്കഥയുടെ ഉത്തരം ഏത്?

Answer: വാഴപ്പിണ്ടി

800. 'വളരെ ചെറിയ ശബ്ദം' ഇവിടെ വളരെ എന്നുള്ളത് താഴെ പറയുന്നതിൽ ഏത് വിശേഷണം?        

Answer: വിശേഷണവിശേഷണം        

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.