Kerala PSC Malayalam Grammar Questions and Answers 34

This page contains Kerala PSC Malayalam Grammar Questions and Answers 34 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
661. താഴെ പറയുന്നതിൽ ആഗമ സന്ധിക്ക് ഉദാഹരണം ഏതാണ്
a. പനയോല
b. കടല്‍ക്കാറ്റ്‌
c. ഇല്ലെന്ന്‍
d. തീക്കനല്‍

Answer: പനയോല

662. കാവാലം നാരായണപ്പണിക്കര്‍ രചിച്ച നാടകമേത്?

Answer: ദൈവത്താന്‍

663. നിങ്ങള്‍ സിനിമ കാണുന്നില്ലേ? - ഇവിടെ ഉപയോഗിച്ചിരിക്കുന്ന ചിഹ്നമേത്?

Answer: കാകു

664. ദിത്വസന്ധിയ്ക്ക് ഉദാഹരണം ഏത്?*

Answer: കടൽത്തീരം

665. ഇത്തറവാടിത്ത ഘോഷണത്തെപ്പോലെ വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയിൽ" ആരുടെ വരികൾ

Answer: ഇടശ്ശേരി

666. വായിൽ നിന്ന് പുറപ്പെടുന്ന ഒറ്റ ധ്വനിക്കുള്ള പേര്

Answer: വർണ്ണം

667. കാന്‍സര്‍ ചികിത്സക്ക് ഉപയോഗിക്കുന്ന ഐസോട്ടോപ്പാണ് ?

Answer: കൊബാള്‍ട്ട് 60

668. ചുവപ്പും പച്ചയും കുട്ടി ചേരുമ്പോൾ ഉണ്ടാകുന്ന നിറം

Answer: മഞ്ഞ

669. 400 ദിവസം കേരളമുഖ്യമന്ത്രിയായിരുന്ന വ്യക്തി

Answer: ഇ കെ നായനാർ

670. ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഏത് നദിയിലാണ്

Answer: പെരിയാർ

671. ഡൊണാൾഡ് ട്രംപ് ഏത് രാഷ്ട്രീയപാർട്ടിയുടെ സ്ഥാനാർത്ഥിയായിരുന്നു

Answer: റിപ്പബ്ലിക്കൻ പാർട്ടി

672. പോൾ പോൾട്ട് ഭരിച്ചിരുന്ന രാജ്യം

Answer: കമ്പോഡിയ

673. വെള്ളം കുടിച്ചു. ഇതില്‍ വെള്ളം എന്ന പദം ഏത് വിഭക്തിയില്‍?

Answer: പ്രതിഗ്രാഹിക

674. താഴെ കൊടുത്തിരിക്കുന്നവയില്‍ ശരിയായ വാക്യം ഏത്?

Answer: ഓരോ പാഠവും ശ്രദ്ധാപൂര്‍വ്വം പഠിക്കണം

675. അധികാരംകൊയ്യണ മാദ്യംനാം അതിനു മേലാകട്ടെ പൊന്നാര്യൻ' ഇത് ഏത് കവിയുടെ വരികൾ?

Answer: ഇടശ്ശേരി

676. സി.വി.രാമൻപിള്ളയുടെ സാമൂഹ്യ നോവൽ?

Answer: പ്രേമാമൃതം

677. `കാണുന്നവന്‍` എന്ന പദത്തില്‍ കാണുന്നത് എന്നത് എന്തിനെ കുറിക്കുന്നു?

Answer: പേരെച്ചം

678. ലോപസന്ധി അല്ലാത്തത്?

Answer: കേട്ടെന്ന്

679. A long tongue has a short hand – സമാനമായ പഴഞ്ചൊല്ല് ഏത് ?

Answer: വായ ചക്കര കൈ കൊക്കര

680. രാവണൻ എന്ന രാക്ഷസൻ – അടിവരയിട്ട പദം ഏതു ശബ്ദ വിഭാഗത്തിൽപ്പെടുന്നു?

Answer: ദ്യോതകം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.