Kerala PSC Malayalam Grammar Questions and Answers 23

This page contains Kerala PSC Malayalam Grammar Questions and Answers 23 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
441. ഒരു വർഷത്തിൽ എത്ര ഞാറ്റുവേലകളാണ് ഉള്ളത്

Answer: 27

442. താഴെ കൊടുത്തിരിക്കുന്നവയില്‍ പറഞ്ഞയച്ചവന്‍ എന്നര്‍ത്ഥം വരുന്ന വാക്ക് ഏതാണ്
a. പ്രേഷകന്‍
b. ഭിഭിക്ഷു
c. പ്രേക്ഷകന്‍
d. പിപാസ

Answer: പ്രേഷകന്‍

443. വിപരീതപദം എഴുതുക-അച്ഛം?

Answer: അനച്ഛം

444. നജീബ് ഏതു കൃതിയിലെ കഥാപാത്രമാണ്?

Answer: ആടുജീവിതം

445. ഇരു മെയ്യ്‌ എന്നത്‌ ഏത്‌ സമാസത്തിൽ പെടുന്നു ❓

Answer: ദ്വിഗുസമാസം

446. ഫലങ്ങള്‍ കൃത്രിമമായി പഴുപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന രാസവസ്തു

Answer: കാല്‍സ്യം കാര്‍ബൈഡ്

447. മണ്ണിന്റെ അമ്ലവീര്യം കുറയ്ക്കുന് പദാര്‍ത്ഥം ?

Answer: കുമ്മായം

448. കേരള സംസ്ഥാനം രൂപീകൃതമായതെന്ന്

Answer: 1956 നവംബർ 1

449. ലോകപ്രേമേഹദിനം

Answer: നവംബർ 14

450. കേരളത്തിലെ ഏറ്റവും വലിയ ചില്ഡ്രന്സ് പാര്ക്ക് എവിടെയാണ്

Answer: ആക്കുളം

451. കോന്നി ആനത്താവളം ഏതു ജില്ലയിലാണ്

Answer: പത്തനംതിട്ട

452. `പൈദാഹം` എന്നത് ഏതിന്‍റെ പര്യായമാണ്

Answer: വിശപ്പും ദാഹവും

453. എൃമരശേീി എന്നപദത്തിന് തുല്യമായ മലയാളരൂപം

Answer: ഭിന്നസംഖ്യ

454. താഴെകൊടുത്തിരിക്കുന്നവയില്‍ ശരിയായ വാക്യമേത്?

Answer: അതിനേക്കാള്‍ മെച്ചമൊന്നും ഇതിനില്ല

455. മലയാളത്തിന്‍റെ ഓര്‍ഫ്യൂസ്` എന്നറിയപ്പെടുന്ന കവി?

Answer: ചങ്ങമ്പുഴ

456. `ബാഷ്പാഞ്ജലി` എന്ന കൃതിയുടെ രചയിതാവ്?

Answer: ചങ്ങമ്പുഴ

457. `എരിപൊരി കൊണ്ടുപോകുക` എന്ന ശൈലിയുടെ അര്‍ത്ഥം?

Answer: ദാരിദ്ര്യമനുഭവിക്കുക

458. `പരിണാമം - പരിമാണം` ഇവയുടെ അര്‍ത്ഥവ്യത്യാസമെന്ത്?

Answer: മാറ്റം - അളവ്

459. ശരിയായ രൂപം ഏത്?

Answer: ആസ്വാദ്യം

460. പ്രയോജക ക്രിയക്ക് ഉദാഹരണം ഏത് ?

Answer: തീറ്റുക

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.