Kerala PSC Malayalam Grammar Questions and Answers 29

This page contains Kerala PSC Malayalam Grammar Questions and Answers 29 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
561. ശരിയായ പദം ഏത്

Answer: ഭ്രഷ്ട്

562. ശരിയായ വാക്ക് ഏത്
a. അസ്തിവാരം
b. അസ്ഥിവാരം
c. അസ്തമനം
d. അസ്ഥമയം

Answer: അസ്തിവാരം

563. ജാതിവ്യക്തിഭേദം ഇല്ലാത്ത വസ്തുക്കളെക്കുറിക്കുന്ന നാമം ഏതാണ്?

Answer: മേയനാമം

564. സ്വര വ്യഞ്ജനങ്ങൾക്കിടയിൽ ഉച്ചാരണം വരുന്ന വർണ്ണങ്ങൾ

Answer: മാധ്യമങ്ങൾ

565. Storm in a tea Cup? ശരിയായ മലയാളപദം ഏത്?

Answer: ചായക്കോപ്പയിലെ കൊടുങ്കാറ്റ്

566. കാന്‍സര്‍ ചികിത്സക്ക് ഉപയോഗിക്കുന്ന ഐസോട്ടോപ്പാണ് ?

Answer: കൊബാള്‍ട്ട് 60

567. സാമ്പത്തിക ചോർച്ച സിദ്ധാന്തം ആവിഷ്കരിച്ചത്

Answer: ദാദാഭായ് നവറോജി

568. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായ മാരാമണ് കണ്വെന്ഷന് നടക്കുന്നത് ഏത് നദീതീരത്താണ്

Answer: പമ്പ

569. ദി ടണൽ ഓഫ് ദി ടൈം-ആരുടെ ആൽമകഥയാണ്

Answer: ആർ കെ ലക്ഷ്മൺ

570. സാവിത്രി` ഏത് കൃതിയിലെ കഥാപാത്രമാണ്

Answer: ദുരവസ്ഥ

571. `പൈദാഹം` എന്നത് ഏതിന്‍റെ പര്യായമാണ്

Answer: വിശപ്പും ദാഹവും

572. മേഘത്തിന്‍റെ പര്യായപദമല്ലാത്തത് ഏത്?

Answer: വാരിജം

573. മലയാളത്തിലെ ആദ്യ സന്ദേശകാവ്യം?

Answer: ഉണ്ണുനീലി സന്ദേശം

574. മലയാളം എന്ന പദം ശരിയായ അര്‍ത്ഥത്തില്‍ പിരിക്കുന്നത്?

Answer: മല+ആളം

575. താഴെ തന്നിരിക്കുന്നവയില്‍ കര്‍മ്മകത്തിന് ഉദാഹരണം ഏത്?

Answer: വായിക്കുക

576. ദ്രോണരുടെ പുത്രൻ ഒറ്റപ്പദം :

Answer: ദ്രൗണി

577. കള്ളക്കാക്ക ഇവിടെ കള്ള എന്നത്?

Answer: വിഭാവകം

578. താഴെ കൊടുത്തിരിക്കുന്നവയില്‍ `വൈത്തിപ്പട്ടര്‍` എന്ന കഥാപാത്രം ഏത് നോലവില്‍ ഉള്ളത്?

Answer: ശാരദ

579. വീട്ടമ്മ' എന്ന പദം പിരിച്ചെഴുതുന്നത്?

Answer: വീട് + അമ്മ

580. “താങ്കളുടെ അപേക്ഷ നിരസിക്കുന്നു’ എന്നതിന് സമാനമായ ഇംഗ്ലീഷ് വാക്യം

Answer: Your application is rejected

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.