Kerala PSC Malayalam Grammar Questions and Answers 30

This page contains Kerala PSC Malayalam Grammar Questions and Answers 30 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
581. മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ ആദ്യത്തെ മലയാളിയായ നടി

Answer: മോനിഷ

582. ഊഷരം എന്ന പദത്തിന്റെ വിപരീതം

Answer: ഉര്‍വരം

583. അ,ഇ ,എ എന്നീ അക്ഷരങ്ങളെ ചേര്‍ത്ത് പൊതുവായി പറയുന്ന പേര്

Answer: ചുട്ടെഴുത്തുകള്‍

584. താഴെ കൊടുത്തിരിക്കുന്നവയില്‍ ആഗമസന്ധിയല്ലാത്തത്:
a. പുളിങ്കുരു
b. പൂത്തട്ടം
c. പൂവമ്പ്
d. കരിമ്പുലി

Answer: പൂത്തട്ടം

585. ഗതി ചേർന്നുവരുന്ന വിഭാക്തിയുടെ പേരെന്ത് ?

Answer: മിശ്ര വിഭക്തി

586. ഭിഷാർഥി - ഏത് സമാസത്തിന് ഉദാഹരണമാണ്?

Answer: ബഹുവ്രീഹി

587. കരിന്ത മിഴ് കാലത്തെ കൃതി എന്ന് എ.ആർ കണക്കാക്കുന്നത്

Answer: രാമചരിതം

588. തേയിലയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയ്ഡ് ?

Answer: തെയിന്‍

589. ഭൂമധ്യരേഖ കടന്നു പോകുന്ന ഏക ഏഷ്യൻ രാജ്യം

Answer: ഇന്തോനേഷ്യ

590. കറുത്തവാവ് ദിവസങ്ങളിൽ മാത്രമുണ്ടാകുന്ന ഗ്രഹണം

Answer: സൂര്യ ഗ്രഹണം

591. ഐക്യരാഷ്ട്രസഭ നിലവിൽ വന്നത്

Answer: 1945 ഒക്ടോബർ 24

592. ഇൻഡിക്ക ആരുടെ കൃതിയാണ്

Answer: മെഗസ്തനീസ്

593. എടക്കൽ ഗുഹ ഏതു ജില്ലയിലാണ്

Answer: വയനാട്

594. കറുത്ത മരണം എന്നറിയപെടുന്ന രോഗം

Answer: പ്ളേഗ്

595. വാചകങ്ങളുടെ അക്ഷരങ്ങള്‍ ലോപിച്ചുണ്ടായവയാണ്?

Answer: അവ്യയം

596. നാമാംഗജത്തിന് ഉദാഹരണം താഴെ തന്നിരിക്കുന്നവയില്‍ ഏതാണ്?

Answer: തോറ്റ കുട്ടി

597. ശരിയായ തര്‍ജ്ജമ എഴുതുക `The boat gradually gathered way`

Answer: ബോട്ടിന് ക്രമേണ വേഗത കൂടി

598. He decided to have a go at film making?

Answer: ചലച്ചിത്ര നിര്‍മ്മാണത്തില്‍ ഒരു കൈ നോക്കാന്‍ അയാള്‍ തീരുമാനിച്ചു

599. ഒ. എൻ. വി. ക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി ?

Answer: ഉപ്പ്

600. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായി എഴുതിയിട്ടുള്ള പദം ഏത് ?

Answer: വ്യത്യസ്തം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.