Kerala PSC Malayalam Grammar Questions and Answers 33

This page contains Kerala PSC Malayalam Grammar Questions and Answers 33 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
641. മലയാള ലിപി അച്ചടിച്ച ആദ്യത്തെ പുസ്തകം

Answer: ഹോര്‍ത്തൂസ്‌ മലബാറിക്കസ്‌

642. ആദ്യത്തെ മലയാള പുസ്തകം

Answer: സംക്ഷേപ വേദാര്‍ഥം

643. അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി എന്ന് തുടങ്ങുന്ന ഗാനം രചിച്ചത്

Answer: പന്തളം കെ പി രാമൻപിള്ള

644. ശരിയായ പ്രയോഗം ഏത്?

Answer: ശിരച്ഛേദം

645. ഒടിഞ്ഞു വീണു ഇവിടെ അടിവരയിട്ടിരിക്കുന്നത് ഏത് വിനയെച്ചവിഭാഗത്തില്‍പ്പെടുന്നു?

Answer: മുന്‍വിനയെച്ചം

646. സ്വാമികള്‍` ഏത് ബഹുവചന വിഭാഗത്തില്‍പെടുന്നു?

Answer: പൂജകബഹുവചനം

647. വാഴയില എന്ന പദം ഏത് സന്ധിക്കുദാഹരണം?

Answer: ആഗമ സന്ധി

648. അറ്റോമിക സഖ്യ 99 ആയ മൂലകം ?

Answer: ഐന്‍സ്റ്റീനിയം

649. ആറ്റം എന്ന പേര് നല്‍കിയത് ആര് ?

Answer: ഡാള്‍ട്ടണ്‍

650. ജ്ഞാനത്തിന്റെ പ്രതീകമായി കണക്കാക്കപെടുന്ന പക്ഷി

Answer: മൂങ്ങ

651. ആദ്യ ജ്ഞാനപീഠജേതാവ്

Answer: താരാശങ്കർബാനർജി

652. ZERO HOUR എന്നതിന് ഉചിതമായ മലയാള രൂപം

Answer: ശൂന്യവേള

653. ആധുനിക മലയാള ഭാഷാ ഗദ്യത്തിന്‍റെ പിതാവ്?

Answer: ഉള്ളൂര്‍

654. To beat about the bush - മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യുക

Answer: കാടടച്ച് വെടിവയ്ക്കുക

655. നാം മുന്നോട്ട് എന്ന ഗ്രന്ഥം രചിച്ചത്?

Answer: കെ.പി കേശവമേനോന്‍

656. `അണം` എന്നത് ഏത് പ്രകാരത്തിന്‍റെ പ്രത്യയമാണ്?

Answer: വിധായകം

657. . `ഞാന്‍` എന്നത് ഏത് നാമത്തിന് ഉദാഹരണം?

Answer: സര്‍വ്വനാമം

658. `കുഞ്ഞേനച്ചന്‍` ഏത് കൃതിയിലെ കഥാപാത്രമാണ്?

Answer: അരനാഴികനേരം

659. താഴെപ്പറയുന്നവയില്‍ ഗതി ഏത്?

Answer: ഊടെ

660. "കരിനീല''സന്ധി നിർണ്ണയിക്കുക?

Answer: ദിത്വ സന്ധി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.