Kerala PSC Malayalam Grammar Questions and Answers 28

This page contains Kerala PSC Malayalam Grammar Questions and Answers 28 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
541. \'എന്റെ ജീവിത കഥ\' എന്ന പുസ്തകമെഴുതിയത് ആരാണ്?

Answer: എ.കെ.ജി

542. സുപ്രസിദ്ധമായ ഗറ്റിസ്ബര്‍ഗ് പ്രസംഗം നടത്തിയതാര് ?

Answer: എബ്രഹാം ലിങ്കന്‍

543. 'ഉണ്ണിമോൾ ' ഏത് കൃതിയിലെ കഥാപാത്രമാണ്?

Answer: തോറ്റങ്ങൾ

544. Where there is will, there is a way എന്ന ചൊല്ലിനു സമാനമായതേത്?

Answer: വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും

545. ജൈവമനുഷ്യൻ ആരുടെ കൃതിയാണ്?

Answer: ആനന്ദ്

546. വടക്കോട്ട് നടക്കുന്ന വിവേക ്ആദ്യം വലത്തോട്ടും വീണ്ടും വലത്തോട്ടും പിന്നീട് ഇടത്തോട്ടും തിരിഞ്ഞു നടക്കുന്നു എങ്കിൽ ഇപ്പോൾ വിവേക് ഏതു ദിശയിലേക്കാണ ്പോകുന്നത് ?

Answer: കിഴക്ക്

547. ദാസന്‍` ഏത് നോവലിലെ കഥാപാത്രമാണ്

Answer: മയ്യഴിപ്പുഴയുടെ തീരങ്ങളില്‍

548. കേരളത്തിൽ ജനസംഖ്യ കൂടുതലുള്ള ജില

Answer: മലപ്പുറം

549. സൂര്യപ്രകാശം ഭുമിയിലെത്താൻ എടുക്കുന്ന സെക്കൻഡുകൾ

Answer: 500 സെക്കൻഡ്

550. പ്രത്യക്ഷ രക്ഷാസഭ സ്ഥാപിച്ചത് ആർ

Answer: പൊയ്കയിൽ യോഹന്നാൻ

551. അടിമവംശ സ്ഥാപകൻ

Answer: കുത്ബുദ്ദീൻ ഐബക്

552. ലേഖകന്‍ എന്ന വാക്കിന്‍റെ എതിര്‍ലിംഗം ഏത്

Answer: ലേഖിക

553. നിഷേധാനുപ്രയോഗത്തിന് ഉദാഹരണമേത്?

Answer: അങ്ങനെ പറയരുത്

554. താഴെക്കൊടുത്തിരിക്കുന്നവയില്‍ കാകു എന്ന ചിഹ്നമേത്?

Answer: ?

555. 'കേരളപുത്രൻ' എന്ന തൂലികാനാമം ആരുടെ :

Answer: എം.മാധവൻ

556. നാഴിയരി എന്നതില്‍ `നാഴി` ഭേദകത്തിന്‍റെ ഏതു വിഭാഗത്തില്‍ പെടുന്നു?

Answer: പാരിമാണികം

557. `ഇരുന്നുറങ്ങി` - ഇവിടെ ഏത് വിനയെച്ചം?

Answer: മുന്‍വിനയെച്ചം

558. മലയാളത്തിൽ മഹാകാവ്യമെഴുതിയ ഏക കവയിത്രി?

Answer: സിസ്റ്റർ മേരി ബനീഞ്ജ

559. . `ധുരന്ധരന്‍` എന്ന പദത്തിന്‍റെ അര്‍ത്ഥം

Answer: നായകന്‍

560. 2010-ലെ എഴുത്തച്ഛൻ പുരസ്കാരം ആർക്ക് ?

Answer: ഡോ. എം.ലീലാവതി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.