Kerala PSC Malayalam Grammar Questions and Answers 38

This page contains Kerala PSC Malayalam Grammar Questions and Answers 38 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
741. One who is driven to the wall - എന്നതിന്റെ ശരിയായ അർത്ഥം

Answer: ഗതികെട്ടവൻ

742. മാസപ്പടി മാതുപ്പിള്ള എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്

Answer: വേളൂർ കൃഷ്ണൻകുട്ടി

743. ജാതിവ്യക്തിഭേദം ഇല്ലാത്ത വസ്തുക്കളെക്കുറിക്കുന്ന നാമം ഏതാണ്?

Answer: മേയനാമം

744. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം തിരഞ്ഞെടുത്തെഴുതുക

Answer: ഓരോ വ്യക്തിക്കും ഈ കാര്യം ശ്രദ്ധേയമാണ്.

745. ഒരു + അടി = ഒരടി ഇവിടത്തെ സന്ധിയേത്?

Answer: ലോപം

746. മലയാളത്തിലെ മിസ്റ്റിക് കവി ആര്

Answer: ജി. ശങ്കരക്കുറുപ്പ്

747. സാക്ഷി എന്ന കാരകം അർത്ഥം വരുന്ന വിഭക്തി

Answer: സംയോജിക

748. വെജിറ്റബിള്‍ ഗോള്‍ഡ് എന്നറിയപ്പെടുന്നത് ?

Answer: കുങ്കുമം

749. അഗ്നിശമനികളില്‍ തീയണക്കുന്നതിന് ഉപയോഗിക്കുന്ന വാതകം ?

Answer: കാര്‍ബണ്‍ഡയോക്സൈഡ്

750. നിക്രോമില്‍‌ അടങ്ങിയിരിക്കു്ന്ന ഘടക ലോഹങ്ങള്‍ ?

Answer: നിക്കല്‍, ക്രോമിയം , ഇരുമ്പ്

751. അലൂമിനിയം ആദ്യമായി വേര്‍തിരിച്ച ശാസ്തജ്ഞന്‍ ?

Answer: ഹാന്‍സ് ഈസ്റ്റേര്‍ഡ്

752. കേരളത്തിലെ പുരുഷന്മാരുടെ ശരാശരി ആയുർദൈർഘ്യം

Answer: 78 .8

753. `കടലില്‍ കൈ കഴുകുക` എന്ന ശൈലിയുടെ അര്‍ത്ഥം എന്ത്?

Answer: ധൂര്‍ത്തടിച്ച് ചെലവ് ചെയ്യുക

754. ആധുനിക മലയാള ഭാഷാ ഗദ്യത്തിന്‍റെ പിതാവ്?

Answer: ഉള്ളൂര്‍

755. കര്‍മ്മധാരയ സമാസം അല്ലാത്ത പദമേത്?

Answer: തോള്‍വള

756. ശരിയായ പദമേത്?

Answer: പ്രദക്ഷിണം

757. വെള്ളായിയപ്പന്‍ ഏത് കൃതിയിലെ കഥാപാത്രമാണ്

Answer: കടല്‍ത്തീരത്ത്

758. "ഉപക്ഷേത്രം"സമാസം നിർണ്ണയിക്കുക?

Answer: അവ്വയിഭാവൻ

759. വെള്ളിക്കിണ്ണം` എത് തരം സന്ധിക്ക ് ഉദാ ഹ ര ണ മാണ്

Answer: ദ്വിത്വ സന്ധി

760. "പുഞ്ചോലക്കരയച്ഛൻ" ഏത് കൃതിയിലെ കഥാപാത്രമാണ്?              

Answer: ശാരദ  

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.