Kerala PSC Renaissance in kerala Questions and Answers 9

This page contains Kerala PSC Renaissance in kerala Questions and Answers 9 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
161. തെക്കാട് അയ്യ ജനിച്ച വർഷം?

Answer: 1814

162. ഗജേന്ദ്രമോഷം വഞ്ചിപ്പാട് ഗുരു സമർപ്പിച്ചതാർക്ക്?

Answer: ചട്ടമ്പിസ്വാമികൾ

163. ദൈവദശകം’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

164. ചട്ടമ്പിസ്വാമികളുടെ യഥാർത്ഥ പേര്?

Answer: അയ്യപ്പൻ

165. ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം?

Answer: ബാല ഭട്ടാരക ക്ഷേത്രം

166. ഗാന്ധിജിയും ശാസത്ര വ്യാഖ്യാനവും എന്ന കൃതി രചിച്ചത്?

Answer: വാഗ്ഭടാനന്ദൻ

167. പുരുഷ സിംഹം എന്ന് വിശേഷിപ്പിക്കപ്പെട്ട നവോത്ഥാന നായകൻ?

Answer: ബ്രഹ്മാനന്ദ ശിവയോഗി

168. ‘സ്തോത്ര മന്ദാരം’ എന്ന കൃതി രചിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

169. 1900 ൽ രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടതാർക്ക്?

Answer: കഴ്സൺ പ്രഭു

170. ‘സോക്രട്ടീസ്’ എന്ന കൃതി രചിച്ചത്?

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

171. ‘പൊഴിഞ്ഞ പൂക്കൾ’ രചിച്ചത്?

Answer: വി.ടി ഭട്ടതിപ്പാട്

172. Who founded the organisation “Samathwa samajam in 1836?

Answer: Vaikunda Swamikal. He formed a religion named “Ayya Vazhi”.

173. Which Maharaja of Travancore issued the Temple entry proclamation?

Answer: Sree Chitra Tirunal Balaramavarma.

174. എസ്.എൻ.ഡി.പി. യോഗ ത്തിന്റെ ഇപ്പോഴത്തെ മുഖപത്രം?

Answer: യോഗ നാദം

175. ശ്രീനാരായണഗുരുവിനെ കേന്ദ്രകഥാപാത്രമാക്കി ആർ. സുകുമാരൻ സംവിധാനം ചെയ്ത സിനിമ?

Answer: യുഗപുരുഷൻ.

176. .ജാതി തിരിച്ചറിയാനായി അധികൃതർ ധരിച്ചിരുന്ന കല്ലുമാലകൾ പൊട്ടിച്ചെറിയാൻ 1915-ൽ ആഹ്വാനം ചെയ്ത സാമൂഹിക വിപ്ലവകാരി?

Answer: അയ്യങ്കാളി

177. Who among the following wrote a book on 'Karl Marx' in 1912?

Answer: K Ramakrishna Pillai

178. Who was born in 1814 in Nakalapuram?

Answer: Thycaud Ayya

179. Who translated the conversation between Tagore and Sree Narayana Guru

Answer: Kumaranasan

180. Arrange the following words and phrases in the proper sequence to create a meaningful sentence : 1. plenty 2. there are 3. of fish 4. in the river

Answer: 2,1, 3, 4

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.