Kerala PSC Renaissance in kerala Questions and Answers 21

This page contains Kerala PSC Renaissance in kerala Questions and Answers 21 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
401. നായർ ഭൃത്യജനസംഘം എന്ന പേര് നിർദ്ദേശിച്ചത് ?

Answer: കെ.കണ്ണൻ മേനോൻ

402. The leader of Villuvandi Samaram(1893)?

Answer: Ayyankali

403. The first editor of the news paper Swadeshabhimani?

Answer: C.P.Govinda Pillai

404. അരുവിപ്പുറം ക്ഷേത്രയോഗം രൂപവൽക്കരിച്ച വർഷം?

Answer: 1898

405. ധർമ്മപരിപാലനയോഗത്തിന്‍റെ ആദ്യ ഉപാധ്യക്ഷൻ?

Answer: ഡോ. പൽപ്പു

406. അകിലത്തിരുട്ട് എന്ന കൃതി രചിച്ചത്?

Answer: വൈകുണ്ഠ സ്വാമികൾ

407. കവി തിലകൻ എന്നറിയപ്പെടുന്നത്?

Answer: പണ്ഡിറ്റ് കറുപ്പൻ

408. ‘ലങ്കാ മർദ്ദനം’ എന്ന കൃതി രചിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

409. കാറല്‍ മാർക്സ്’ എന്ന കൃതി രചിച്ചത്?

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

410. Who was known as Lincoln of Kerala?

Answer: Pandit K.P. Karuppan. He was the author of the famous book “Jathikummi”, the first book in Malayalam criticizing the caste system and untouchability.

411. കുമാരഗുരുദേവൻ രൂപം നൽകിയ വേർപാട് സഭ യുടെ പേര്?

Answer: പി.ആർ.ഡി.എസ്.

412. അരയൻ മാസിക, അരയസ്ത്രീജന മാസിക എന്നീ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ച താര്?

Answer: ഡോ. വേലുക്കുട്ടി അരയൻ

413. കൊച്ചിരാജ്യത്തും തിരു-കൊച്ചി സംസ്ഥാ നത്തും മന്ത്രിസ്ഥാനം വഹിച്ച സാമൂഹിക പരിഷ്കർത്താവ്?

Answer: സഹോദരൻ അയ്യപ്പൻ.

414. ഉൾനാടൻ മത്സ്യകൃഷിയുടെ വികസനത്തിനായി ഡോ. വേലുക്കുട്ടി അരയൻ സമർപ്പിച്ച പദ്ധതിയുടെ പേരെന്ത് ?

Answer: ഇൻലാൻഡ് ഫിഷറീസ്സ് സ്ക്രീം.

415. ഇന്ത്യയുടെ മഹാനായ പുത്രൻ' എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ച ഇന്ത്യൻ പ്രധാനമന്ത്രി?

Answer: ഇന്ദിരാഗാന്ധി

416. ചട്ടമ്പിസ്വാമികൾ ജീവിതം അഞ്ചുഭാഗങ്ങളി ലുള്ള കാവ്യമാക്കി എ.വി. ശങ്കരൻ രചിച്ച കൃതി?

Answer: ഭട്ടാരകപ്പാനവിദ്യാധിരാജ ഭാഗവതം

417. Who wrote the book 'Anasthasyayude Rakta sakshyam'?

Answer: Fr. Kuriakose Elias Chavara

418. From whom Chattampi Swami learned Marma Vidhya?

Answer: Atmananda Swamikal

419. `ഇന്ത്യയുടെ മഹാനായ പുത്രന്‍` എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്?

Answer: ഇന്ദിരാഗാന്ധി

420. വാഗ്ഭടാനന്ദൻ ഗുരുവിനെ കണ്ടുമുട്ടിയ വർഷം?

Answer: 1914

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.