Kerala PSC Renaissance in kerala Questions and Answers 32

This page contains Kerala PSC Renaissance in kerala Questions and Answers 32 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
621. വിമോചന സമരകാലത്ത് ജീവശിഖാ ജാഥ നയിച്ചത്?

Answer: മന്നത്ത് പദ്മനാഭൻ

622. The leader of Kallumala Samaram?

Answer: Ayyankali

623. വിവേകോദയം മാസികയുടെ സ്ഥാപകൻ?

Answer: ശ്രീനാരായണ ഗുരു

624. 1904 ൽ വിവേകോദയം ആരംഭിച്ചപ്പോൾ ആദ്യ പത്രാധിപർ?

Answer: എം ഗോവിന്ദൻ

625. സമാധി സമയത്ത് ശ്രീനാരായണ ഗുരു ധരിച്ചിരുന്ന വസ്ത്രത്തിന്‍റെ നിറം?

Answer: വെള്ള

626. അനുകമ്പാദശകം’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

627. ചിജ്ജഡചിന്തകം ശിവശതകം’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

628. വാഗ്ഭടാനന്ദൻ കാരപ്പറമ്പിൽ ( കോഴിക്കോട്) സ്ഥാപിച്ച സംസ്കൃത പ0ന കേന്ദ്രം?

Answer: തത്ത്വപ്രകാശിക

629. തമിഴ്നാട്ടിൽ ഹരിജന മോചന പ്രസ്ഥാനം ആരംഭിച്ചത്?

Answer: ആനന്ദ തീർത്ഥൻ

630. ‘ജാതിക്കുമ്മി’ എന്ന കൃതി രചിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

631. ‘ലളിതോപഹാരം’ എന്ന കൃതി രചിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

632. ഓരോ പള്ളിയോടൊപ്പം ഓരോ സ്ക്കൂൾ എന്ന സമ്പ്രദായം കൊണ്ടുവന്നത്?

Answer: ചാവറാ കുര്യാക്കോസ് ഏലിയാസ്

633. ചാവറാ കുര്യാക്കോസ് ഏലിയാസിനെ വിശുദ്ധനായി പ്രഖ്യാപിച്ച വർഷം?

Answer: 2014 നവംബർ 23

634. ഗോഖലെയുടെ സെർവന്‍റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റിയുടെ മാതൃകയിൽ രൂപം കൊണ്ട സംഘടന?

Answer: എൻ.എസ്.എസ്

635. മന്നത്ത് പത്മനാഭനെ അനുസ്മരിച്ച് തപാൽ സ്റ്റാമ്പ് ഇറക്കിയ വർഷം?

Answer: 1989

636. Malayali Memorial was submitted to the Travancore King in the year?

Answer: 1891. G.P.Pillai was the leader of Malayali Memorial.

637. Who was called “Simhala Simham”?

Answer: C.Kesavan. He is the author of the book “Kristhusahasranamam”. In 1951, he was elected as the Chief Minister of Travancore-Cochin state.

638. ശ്രീനാരായണഗുരുവിന്റെ ഏതു കൃതിയിലാണ് 'ജാതിഭേദം മതദ്വേഷമേതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന വാക്യമുള്ളത്?

Answer: ജാതിനിർണയം \"

639. The founder of Sambavar Sangam

Answer: Pazhoor Raman Chennan

640. Who among the following Malayalees got Padmavibhooshan in 2017 ?

Answer: K.J. Yesudas

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.